Tag Non-Veg

Kera Meen Curry – കേര മീൻകറി

കേര മീൻകറി – Kera Meen Curry ഒരു കിലോ കേരമീൻ കഴുകി വൃത്തിയാക്കുക.. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഒരു സ്പൂൺ ഉലുവ പൊട്ടിക്കുക…. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി ഒരു സ്പൂൺ വീതം മൂന്നു പച്ചമുളക് നീളത്തിൽ കീറിയത്, രണ്ടു തണ്ടു കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക….മൂന്നു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ…

നെത്തോലി വറുത്തത് Netholi Varuthathu

വൃത്തിയാക്കിയ നെത്തോലി -1/2 kg മുളകുപൊടി -1 ടേബിൾ സ്പൂൺ മല്ലിപ്പൊടി,മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ കുരുമുളകുപൊടി -1 ടീസ്പൂൺ ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ ഉലുവപ്പൊടി -ഒരു പിഞ്ച് (optional ) കറിവേപ്പില,എണ്ണ,ഉപ്പ്.ലെമൺ ജ്യൂസ് – ആവശ്യത്തിന് ചേരുവകളെല്ലാം മീനിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തു 15-20 മിനിട്ടു വെച്ചശേഷം ചൂടായ എണ്ണയിൽ…

ചിക്കൻ മേത്തി മസാല – Chicken Methi Masala

ചിക്കൻ – അര കിലോ ഉലുവയില (മേത്തി ) – 1 കപ്പ്‌ ( തണ്ട് മാറ്റി ഇലകൾ മാത്രം ) സവാള നേരിയതായി അരിഞ്ഞത് – 1 തക്കാളി – 1 തൈര് – 2 ടേബിൾസ്പൂണ്‍ പച്ചമുളക് – 2 ഇഞ്ചി – 1 ചെറിയ കഷ്ണം വെളുത്തുള്ളി – 4-5 അല്ലി…

ബീഫ് അച്ചാർ – Beef Achar Beef Pickle

ചേരുവകൾ 1. ബീഫ് എല്ലില്ലാതെ – 500 g( ചെറുതായി അരിഞ്ഞത്) 2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g 3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g 4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത് 5. മുളക് പൊടി – 4 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് ) 6. മഞ്ഞൾപ്പൊടി…

ബീഫ്‌ വരട്ടിയത് Beef Dry Roast

അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടി ഇറച്ചി മസാല മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് അര മണിക്കൂർ വച്ചു. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടു കുടം കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഒന്ന് ഇളക്കി കൊടുത്തു.…