Tag Nadan

Chicken – Pasta in White Sauce ചിക്കൻ പാസ്ത വൈറ്റ് സോസിൽ ഉണ്ടാക്കിയത്

Chicken – Pasta in White Sauce ആവശ്യം ഉള്ള സാധനങ്ങൾ വൈറ്റ് സോസ് ഉണ്ടാക്കാൻ മൈദ – 3 സ്പൂൺ ബട്ടർ – 4 സ്പൂൺ പാൽ – 1 cup ചതച്ച ഉണക്ക മുളക് – 1/2 spoon കുരുമുളക് പൊടി -1/2 spoon shredded cheese – 3 spoon ഉണ്ടാക്കുന്ന…

കള്ളപ്പം Kallappam

Kallappam അപ്പം തിന്നാ മാത്രം മതിയോ കുഴിയും എണ്ണണ്ടെ .. ഇത് കള്ളപ്പം റെസിപ്പി (വിത്ത്‌ ആണ്ട് വിത്ത്‌ ഔട്ട്‌ കള്ള്) പച്ചരി കുതിർക്കാനിട്ടെക്കുക രാവിലെ അങ്ങിട്ടെക്കുക.. വൈകിട്ട് അരക്കാം..( ഒരു ഗ്ലാസ്‌ അരിയുടെ കാര്യാണ് ഞാൻ പറയുന്നേ..ഞാനും കെട്ട്യോനും മാത്രേ ഉള്ളൂ.. ഇത് തന്നെ രണ്ടു നേരം കഴിക്കാൻ ഉണ്ടാകും) വൈകിട്ട് ഈ സാധനം…

Chakka Ada – ചക്ക അട

Chakka Ada – ചക്ക അട 2 കപ്പ്‌ അരിപ്പൊടി 1കപ്പ്‌ തേങ്ങ 1കപ്പ്‌ ചക്ക വരട്ടിയത് 1കപ്പ്‌ ശർക്കര ഉരുക്കിയത് ചൂടോടുകൂടി അരിച്ചു എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്ത് വഴ നയിലയിൽ 2 SPOON മാവ് വെച്ചു മടക്കി സ്റ്റീമറിൽ പുഴുങ്ങി എടുക്കുക. (ഞാൻ ചക്ക വരട്ടിയതിൽ ചുക്കും…

നാരങ്ങാ അച്ചാർ Lime Pickle

നാരങ്ങാ അച്ചാർ Lime Pickle കടുകെണ്ണയിൽ ( നല്ലെണ്ണ ആയാലും മതി ) വാട്ടി എടുത്ത് തണുത്തതിനുശേഷം തുണികൊണ്ട് തുടച്ച് ആവശൃമുള്ള വലിപ്പത്തിൽ മുറിച്ച് ഉപ്പിട്ടു വെക്കുക. പച്ചമുളകും വെളുത്തുള്ളിയും കടുക് എണ്ണയിൽ വഴറ്റുക അത് നാരങ്ങായിൽ ചേർക്കുക. (.കടുകെണ്ണനല്ലതുപോലെ ചൂടാകുമ്പോൾ അതിൻറ മണം പോകും ) എണ്ണ ചൂടാക്കി മുളകുപൊടിയും അൽപം മഞ്ഞൾപൊടിയും പച്ചമണം…

പരിപ്പുവട Parippu Vada

Parippu Vada

Parippu Vada ചേരുവകള്‍ കടല പരിപ്പ്‌ ( ചന്ന ദാല്‍ ) – 1 കപ്പ്‌ സവോള – 1 എണ്ണം ഇഞ്ചി – 1 എണ്ണം, മീഡിയം വലുപ്പത്തില്‍ പച്ചമുളക് – 3 എണ്ണം വറ്റല്‍ മുളക് – 2, 3 എണ്ണം ചെറുതായി കീറിയത് മഞ്ഞള്പൊടി – (1/4) ടിസ്പൂണ്‍ കായപ്പൊടി –…

Banana flower fritters.വാഴകൂമ്പ് (പൂവ്) വട

Banana flower fritters വാഴകൂമ്പിന്റെ പോളകൾ അടർത്തുമ്പോൾ കിട്ടുന്ന പൂക്കൾ എടുത്തു അതിലെ നാരു (corolla) കളഞ്ഞു ചെറുതായി അറിയുക. ഉള്ളി, പച്ചമുളക്, മല്ലി ഇല അല്ലെങ്കിൽ കറിവേപ്പില എല്ലാം കൂടി അറിഞ്ഞു ചെര്കുക്ക. അല്പം ഉപ്പും ചേർത്ത് കടലമാവ് പൊടിയും ചേർത്ത് കുഴച്ചു തവയിൽ അല്പം എണ്ണ തൂത് വൈവിചു എടുക്കക പക്കൊട പോലെ.…

Vazhachundu Cabbage Cutlet – വാഴചുണ്ട് ക്യാബേജ് കട്ലറ്റ്

Vazhachundu Cabbage Cutlet – വാഴചുണ്ട് ക്യാബേജ് കട്ലറ്റ് 1. വാഴ ചുണ്ട് (വാഴ കൂമ്പ്) – ചെറുതായി അരിഞ്ഞത് 1 1/2കപ്പ് (തോരൻ വയ്ക്കാൻ എടുക്കുന്ന പോലെ തന്നെ വെളിച്ചെണ്ണ പുരട്ടി നൂല് ഒക്കെ കളഞ്ഞ് എടുക്കുക) 2 . ക്യാബേജ് ചെറുതായി അരിഞ്ഞത് 1 കപ്പ് 3 .ഉരുളൻ കിഴങ്ങ് – 3…