Tag Nadan

ഉന്നക്കായ Unnakaya

അധികം പഴുക്കാത്ത പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ചെടുത്തത് ,ഫില്ലിങിനായി നെയ്യിൽ വറുത്ത തേങ്ങായും, കരുപ്പെട്ടിയും, cashew പൊടിച്ച ഏലയ്ക്ക ഇതൊക്കെയാ ചേർത്തേയ്ക്കുന്നെ കേട്ടോ…….. നേന്ത്രപ്പഴം നന്നായി ഉടച്ചു കൈകൊണ്ടു കുറേശ്ശേ എടുത്തു oval shapആക്കുക ഓരോന്നിനുള്ളിലും ആവശ്യമായ ഫില്ലിങ് ( നെയ്യിൽ വറുത്ത ingrediants എല്ലാം മിക്സ് ചെയ്തു ഫില്ലിങ് ആക്കുക)ആവശ്യത്തിനു ചേർത്തു തിളച്ച എണ്ണയിൽ…

തക്കാളി ദോശ Tomato Dosa

ചേരുവകൾ: തക്കാളി 3 ഉള്ളി 1 വെളുത്തുള്ളി 6 അല്ലി ഇഞ്ചി 1 ചെറിയ കഷ്ണം ചുവന്ന മുളക് 6 പച്ചരി കുതിർത്തത് 1 കപ്പ് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്‌പച്ചരി ഒഴികെ യുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റുക ഒരു 10 മിനിറ്റ് ഇനി പച്ചരി ഉപ്പും വെള്ളവും ചേർത്ത്…

ഗോതമ്പ് അട Wheat Ada

ഗോതമ്പുപൊടിയിൽ സവാള പൊടിയായി അരിഞ്ഞത് ,തേങ്ങ ചിരകിയത് ,പച്ചമുളക് അരിഞ്ഞത് ,കറിവേപ്പില ,ഉപ്പ് ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക .പിന്നീട് വെള്ളമൊഴിച്ച് ചപ്പാത്തി മാവിനേക്കാളും നല്ല അയവിൽ കുഴച്ചെടുക്കുക .ദോശക്കല്ല് ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് ചെറുനാരങ്ങയെക്കാൾ വലിപ്പത്തിൽ മാവ് ഉരുളയാക്കിയെടുത്ത് കൈ കൊണ്ട് ദോശക്കല്ലിൽ ചെറിയൊരു കനത്തിൽ പരത്തുക. കുറച്ച് വെളിച്ചെണ്ണ അടയുടെ മീതെ…

Mutta Dosha (Tamil Style) മുട്ട ദോശ

ചേരുവകൾ 1. ദോശ മാവ് 2. പൊടിയായി അരിഞ്ഞ സവാള , പച്ചമുളക്, മല്ലിയില , കറിവേപ്പില. 3. നെയ്യ് 4. തക്കാളി ചട്നി 2 സ്പൂൺ തയ്യാറാകുന്ന വിധം ദോശ കല്ല് ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച…

മുട്ട തീയൽ Mutta Theeyal

മുട്ട പുഴുങ്ങിയത് -4 ഉരുളക്കിഴങ്-1 ഉള്ളി -2 തക്കാളി -1 പച്ചമുളക് -2 തേങ്ങാ ചിരകിയത് – ഒരു കപ്പ് മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ കുരുമുളക് -1/2 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഒന്ന് ചൂടാക്കി…

ബീഫ്‌ വരട്ടിയത് Beef Dry Roast

അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടി ഇറച്ചി മസാല മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് അര മണിക്കൂർ വച്ചു. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടു കുടം കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഒന്ന് ഇളക്കി കൊടുത്തു.…

സിംപിൾ ചിക്കൻ റോസ്റ്റ് Simple Chicken Roast

ഞാൻ non veg undakkan അത്ര expert ഒന്നുമല്ല… എങ്കിലും പരീക്ഷിക്കാറുണ്ട്.. ഇത് Spl എന്നൊന്നും പറയാൻ വയ്യ. എങ്കിലും ta sty ആണ്. Ente pareekshanamanu ….vere arelum ingane undakinokiyitundo ennenikariyillya ചിക്കൻ മഞ്ഞൾപെടി മുളക് പൊടി കുരുമുളകുപൊടി ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഉപ്പ് ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത്…