Tag Jackfruit

പഴുത്ത ചക്ക ഐസ്ക്രീം – Ripe Jackfruit Icecream

ഇപ്പൊൾ ചക്കയുടെ സീസൺ ആണല്ലോ. വലിയ ചിലവില്ലാതെ കുട്ടികൾക്ക് വേണ്ടി വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ഒരു ഐസ്ക്രീം.. ചേരുവകൾ നല്ലപോലെ പഴുത്ത ചക്കച്ചുള വ്രിത്തിയാക്കിയത് – 1/2 കിലോ ഗോതമ്പ് പൊടി – 1 ടേബിൾ സ്പൂൺ പഞ്ചസാര – ആവശൃത്തിന് പാൽ – 1/4 ലിറ്റർ തയ്യാറാക്കുന്ന വിധം ചക്കച്ചുള വലുതാണെങ്കിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്…

Chakkakuru Thoran

Chakkakuru Thoran

ചക്ക സീസൺ ആയതുകൊണ്ട് നമ്മൾക്ക് ഇന്ന് ഒരു ചക്കക്കുരു തോരൻ ഉണ്ടാക്കാം..ആവശ്യമായ സാധങ്ങൾചക്കക്കുരുകുഞ്ഞുഉള്ളിവെളുത്തുള്ളികറിവേപ്പിലമുളക്പൊടിമഞ്ഞൾപൊടിപെരുംജീരകംവറ്റൽമുളക്കടുക്ഉപ്പ്ആദ്യം ചക്കക്കുരു വൃത്തിയായി എടുക്കുക. തവിടു നിറത്തിലുള്ള തൊലി കളയരുത്.. ശേഷം കുക്കറിൽ /നോർമൽ ഒരു പത്രത്തിൽ (ചക്കക്കുരു വേവ് നോക്കിട്ട് കുക്കർ /പാത്രം നിങ്ങൾക്ക് നോക്കി എടുക്കാം ).അതിലേക് അല്പം മഞ്ഞൾപൊടി, mulakpodi, ഉപ്പ് എന്നിവ ഇട്ടു വേവിക്കുക.. ഇനി ഒരു…

Crushed Jackfruit Seeds Thoran ചക്കക്കുരു ഇടിച്ചു തോരൻ

Kure chakkakkuru veruthe kidannu pokunnu innu oru thoran ayikkotte ennu karuthi Crushed Jackfruit Seeds Thoran ചക്കക്കുരു ഇടിച്ചു തോരൻ Chakkakkuru idichath-1cup Onion-1 Coconut chirakiyath-cup Mustard Oil Curry leaves Coconut chirakiyath, 1/4 spn jeerakam, 1/4spn masalappodi, manjalpodi, curry leaves, 2 veluthulli 2…

കാന്താരി ചതച്ചു ഇട്ട ചക്ക വേവിച്ചതു – Kanthari Chathachu Itta Chacka Vevichathu

കാന്താരി ചതച്ചു ഇട്ട ചക്ക വേവിച്ചതു – Kanthari Chathachu Itta Chacka Vevichathu ചക്ക വേവിച്ച രീതി പറയാം. ഒരു ചക്കയുടെ പകുതി ആണ് ഞാൻ എടുത്തത്. ചുള എടുത്തു അരിഞ്ഞു ഉപ്പും മഞ്ഞപ്പൊടിയും ഒരു ഗ്ലാസ്‌ വെള്ളവും ചേർത്ത് അടുപ്പിൽ വെച്ചു വേവിക്കുക. വെള്ളം വറ്റാറായി വരുമ്പോൾ അര മുറിതേങ്ങചിരകിയതും, അഞ്ചാറു വെളുത്തുള്ളി,…

ഇടിച്ചക്ക/ കൊത്തച്ചക്ക സബ്ജി Tender Jackfruit Dry Curry

ഇടിച്ചക്ക/ കൊത്തച്ചക്ക സബ്ജി Tender Jackfruit Dry Curry ഇടിച്ചക്ക സവാള/ചുമന്നുള്ളി – നീളത്തിൽ അരിഞ്ഞത് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾ പൊടി ഗരം മസാല പൊടി കറിവേപ്പില മല്ലിയില കടുക് ഉപ്പു എണ്ണ ആദ്യമായി ചക്ക വൃത്തിയാക്കി ചെറിയ കഷണങ്ങൾ ആക്കുക. എന്നിട്ട് ഒരു പാനിൽ അല്പം എണ്ണ (വെളിച്ചെണ്ണ…

ചക്കക്കുരു 65 – Jackfruits Seeds 65 – Chakkakuru 65

ചക്കക്കുരു 65 – Jackfruits Seeds 65 – Chakkakuru 65 നമ്മുടെ പാവം ചക്കക്കുരുവിൽ ഒരു പരീക്ഷണം നടത്തി സങ്ങതി സൂപ്പർ. ലുക്ക് തന്നെ മാറി. എങ്ങനെ എന്ന് നോക്കാം. ചക്കക്കുരു വൃത്തിയാക്കി വട്ടത്തിൽ മുറിച്ച് കഴുകി ഉപ്പും മഞ്ഞളും അൽപം മുളകുപൊടിയും ചേർത്ത് വേവിച്ച് മാറ്റി വെക്കുക. കടലമാവ് 2സ്പൂൺ.അരിപൊടി 1 സ്പൂൺ.കോൺഫ്ളവർ…

ചക്ക പുളിക്കറി – Chakka ChoolaCurry

ചക്ക പുളിക്കറി പഴുത്ത ചക്ക ചുള (എകദേശം പത്ത്എണ്ണം) ചെറുതാക്കി അരിഞ്ഞ് മഞ്ഞൾ പൊടിയും മുളകുപൊടിയും ലേശം കുരുമുളകുപൊടിയും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക. പിന്നിട് പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേർത്ത് വെള്ളം വറ്റിക്കുക. കൊഴുപ്പ് വേണമെങ്കിൽ കുറച്ച് നാളികേരം പച്ചമുളകു ചേർത്തരച്ചുകൂട്ടുക. ഉപ്പും പുളിയും എരിവും പാകത്തിനാണെന്നുറപ്പു വരുത്തി ഇതിലേക്ക് കടുകും മുളകും ജീരകവും…

Chakka Aviyal

Chakka Aviyal – ചക്ക അവിയൽ ചക്ക ചുളയും കുരുവും വേർതിരിച്ചു വൃത്തി യാക്കി നീളത്തിൽ അരിഞ്ഞു ഉപ്പും മഞ്ഞൾപൊടി യും ചേർത്ത് വേവിക്കുക. ഒരു കപ്പ് തേങ്ങ 4 പച്ചമുളക് ഒരു നുള്ള് ജീരകം,ഒരു ചുവന്നുള്ളി ചേർത്ത് ഒന്നു ചതച്ചെടുക്കുക. ഇതു വേവിച്ച ചക്കയിൽ ചേർത്ത് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണ യും ചേർത്ത്…

Mutton with Tender Jackfruit Curry മട്ടനും ഇടിച്ചക്കയും കൂടി കറി വെച്ചത്

ഉണ്ടാക്കുന്ന വിധം : ഉള്ളി അരിഞ്ഞതും ജി ജി പേസ്റ്റും (ഇഞ്ചി, വെളുത്തുള്ളി)കറിവേപ്പില അരിഞ്ഞതും വഴറ്റി, M &M പൊടി (മല്ലി മുളക്), മഞ്ഞൾ ഗരം മസാല ഉപ്പ് ഇട്ടു ഇളക്കി meat pieces ഇട്ടു നല്ലവണ്ണം വഴറ്റുക. അല്പം ബൽസാമിക് vinegar ഒഴിച്ച് കഷണങ്ങൾ നല്ലപോലെ shrink ആവാൻ തുടങ്ങുമ്പോൾ tomato പേസ്റ്റ് ഇടുക.…