Tag Fish

നെത്തോലി വറുത്തത് Netholi Varuthathu

വൃത്തിയാക്കിയ നെത്തോലി -1/2 kg മുളകുപൊടി -1 ടേബിൾ സ്പൂൺ മല്ലിപ്പൊടി,മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ കുരുമുളകുപൊടി -1 ടീസ്പൂൺ ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ ഉലുവപ്പൊടി -ഒരു പിഞ്ച് (optional ) കറിവേപ്പില,എണ്ണ,ഉപ്പ്.ലെമൺ ജ്യൂസ് – ആവശ്യത്തിന് ചേരുവകളെല്ലാം മീനിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തു 15-20 മിനിട്ടു വെച്ചശേഷം ചൂടായ എണ്ണയിൽ…

തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu

കൊതി മൂത്തപ്പോൾ പോയി വാങ്ങി ഉണ്ടാക്കിയ കറിയാണ് .. രണ്ടായി മുറിച്ചു വൃത്തിയാക്കിയ മത്തി കുറച്ചു നാരങ്ങാ നീരും മഞ്ഞൾ പൊടിയും പുരട്ടി വച്ചു. മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വരുമ്പോൾ അല്പം ഉലുവ ഇട്ട് മൂപ്പിച്ച് ചതച്ച ചേറുള്ളിയും രണ്ടായി കീറിയ നാടൻ മുളകും വഴറ്റി. ചെറുള്ളി ഒന്ന് തളര്ന്ന് വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു…

കൊഞ്ചും മാങ്ങായും Shrimp with Green Mango

ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക. അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ…

ഉണക്കമാന്തൾ ചമ്മന്തി Unakkamanthal Chammanthi

ചേരുവകൾ :- ഉണക്കമാന്തൾ. 6എണ്ണം നാളികേരം. 1/2 മുറി വറ്റൽമുളക്. 10 എണ്ണം കുഞ്ഞുള്ളി.8എണ്ണം പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഇഞ്ചി. ഒരു ചെറിയ കഷ്ണം വെളിച്ചെണ്ണ. ആവശ്യത്തിന് കറി വേപ്പില. ആവശ്യത്തിന് ഉപ്പ്. പാകത്തിന് തയ്യാറാക്കുന്ന വിധം :- ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക.…

Tomato Fish Roast തക്കാളി ചേർത്ത ഫിഷ് റോസ്‌റ്റ

‎ദശകട്ടിയുള്ള മീൻ – 250gm. തക്കാളി – 2 സവാള – 2 ഇഞ്ചി – 1 കഷണം വെളുത്തുള്ളി – 8 അല്ലി കറിവേപ്പില _I തണ്ട് മുളകുപൊടി – 2 Sp.. മല്ലിപ്പൊടി – 1 Sp.. മഞ്ഞൾപ്പൊടി – 1/2 sp. ഉലുവാപ്പൊടി – 1/2 Sp: കടുക്, എണ്ണ ,ഉപ്പ്…

കപ്പ പുഴുക്കും മീൻ കറിയും Kappa/Tapioca with Salmon curry

Kappa Puzhukkum Meen Curryum ഇതൊക്കെ എല്ലാവരും ഉണ്ടാക്കുന്നതും കഴിക്കുന്നതും ആണ്. ഞാനും പലപ്പോഴും പോസ്റ്റിയിട്ടുണ്ടും ഉണ്ട്.എന്നാ പിന്നെ എന്തിനാ വീണ്ടും പോസ്റ്റുന്നെ എന്ന് ചോദിച്ചാൽ ആദ്യം ഇത് പറയാം. Sharing food is good for digestion because it brings joy to our mind and lets the mind and…

പച്ചക്കുരുമുളക് – മത്തി ഫ്രൈ / Mathi Fry

Mathi Fry ആറു മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കുക. മൂന്നു നാല് വെളുത്തുള്ളി , ഒരു ചെറിയ കഷണം ഇഞ്ചി , 25-30 പച്ചക്കുരുമുളക് എന്നിവ നന്നായി അരച്ചു പേസ്റ്റ് ആക്കിയതിലേക്ക് ഒരു കതിര്‍ കറിവേപ്പില കൂടി ചേര്‍ത്തു ഒന്ന് കൂടി അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും, ഒരു നുള്ള് ഉലുവാപ്പൊടിയും, ആവശ്യത്തിനു…