Moru Kaachiyathu മോര് കാച്ചിയത്
Moru Kaachiyathu തൈര് ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക … വെളിച്ചെണ്ണയിൽ കടുക് , ഉലുവ , വറ്റൽമുളക് മൂപ്പിച്ചു ഉള്ളി ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില വഴറ്റി അല്പം മുളകുപൊടിയും ചേർത്ത് മൂപ്പിച്ചു അടിച്ചെടുത്ത തൈരും ചേർത്ത് ഇളക്കി ചൂട് ആകുമ്പോൾ വാങ്ങുക