Category Recipe

സേമിയ കേസരി Semiya Kesari

റവ കേസരി ഉണ്ടാക്കുന്ന പോലെയേ ഉള്ളു ..മുക്കാൽ കപ്പ് സേമിയ കുറച്ചു കിസ്മിസും അണ്ടിപരിപ്പും മൂന്നു സ്പൂൺ നെയ്യിൽ വറത്തെടുക്കുക ..അതെ പാനിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഫ്രൈ ചെയ്ത സേമിയ ചേർക്കുക .സേമിയ വെന്തു വെള്ളം പറ്റുമ്പോൾ കാൽ കപ്പ് ഷുഗറും കുറച്ചു ഏലക്ക പൊടിയും ഒരു നുള്ളു കളറും…

Pineapple Upside Down Cake പൈൻആപ്പിൾ അപ്സൈഡ് ഡൗൺ കേക്ക്

പൈൻആപ്പിൾ വട്ടത്തിൽ അരിഞ്ഞത്: 10 സ്ലൈസ് ചെറി: 10 എണ്ണം പൈൻആപ്പിൾ ജ്യൂസ് : 1 കപ്പ് മൈദ : ഒന്നര കപ്പ് ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ പൊടിച്ച പഞ്ചസാര : 3/4 കപ്പ് സൺഫ്ലവർ ഓയിൽ: 3/4 കപ്പ് ബട്ടർ : 1 ടി സ്പൂൺ പഞ്ചസാര: 4 ടേബിൾ…

ഉണ്ണിയപ്പം Unniyappam

2ഗ്ലാസ്‌ പച്ചരി 4 മണിക്കൂർ കഴുകി കുതിർത്തു വെക്കുക. 200 gm sharkkara (ഓരോരുത്തരുടെ മധുരത്തിനനുസരിച് ) ഉരുക്കി വെക്കുക. അരി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പകുതി arayumbol 3, 4 paalayangodan പഴം ഇട്ടു അരക്കുക. ഒരുപാടങ് അരഞ്ഞുപോകരുത് ചെറിയര് തരുതരുപ്പായിട്ട് വേണം അരക്കൻ (അരയാതിരിക്കേം cheyyaruth)ഇത് ഒരു പാത്രത്തിലേക്ക് മാറ്റി sharkkara…

Rainbow Cake റൈൻബോ കേക്ക്

കേക്കിന്റെ പേര് പോലെ തന്നെ റൈൻബോയിലെ പോലെ പല നിറങ്ങൾ ആണ് ഈ കേക്കിന്. ഈ റെസിപ്പിയിൽ ഞാൻ ബേസിക് വാനില കേക്ക് ആണ് ചെയ്തത്. 7 ലെയേഴ്‌സ് ചെയ്തു. ഓരോ ലെയറിനും ഓരോ കളർ കൊടുത്തു. നിങ്ങൾക്ക് വേണമെങ്കിൽ ഓരോ ലെയറിന് ഓരോ ഫ്ലേവറും കൊടുക്കാം. നിങ്ങളുടെ കയ്യിൽ ഉള്ള കളറിനു അനുസരിച്ചു കേക്കിന്റെ…

കണ്ണിമാങ്ങാ അച്ചാർ Kannimaanga Achar Tender Green Mango Pickle

തീരെ ചെറിയ കണ്ണിമാങ്ങയാണ് അച്ചാർ ഇടേണ്ടത്.( എനിക്ക് കിട്ടിയത് കുറച്ച് വലുതായിപ്പോയി.) കണ്ണി മാങ്ങ _ 30 എണ്ണം. മുളകുപൊടി – 4 Sp: കായം – 1 Sp: കടുക് – 2 Sp: ഉപ്പ് – പാകത്തിന് കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിലൊ കുപ്പി പാത്രത്തിലൊ ഇട്ട്, ഉപ്പ് ഇട്ട് തിളപ്പിച്ച് തണുപ്പിച്ച…

മുളക് വറുത്ത പുളി വള്ളുവനാടൻ കറി Dry Roasted Red Chilli Curry with Tamrind

ആവശ്യം ഉള്ള സാധനങ്ങൾ ചെറിയ ഉള്ളി 8-10 –മുളക് പൊടി 1 teasp –(ഓരോരുത്തരും എരിവ് അനുസരിച്ചു ) 1/2 –ചുവന്ന മുളക് 4–മഞ്ഞ പൊടി ഒരു നുള്ള് –ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി -പാകത്തിന് ഉപ്പ് –1-1/2 -cup വെള്ളം –കടുക് ഒരു ts-വെളിച്ചെണ്ണ ഒരു ts -ഉണ്ടാക്കേണ്ട വിധം — ഒരു ചീനച്ചട്ടി…

മുട്ട ഓംലറ്റ് Omlette with Grated Coconut

My Mother’s Special മുട്ട 4 എണ്ണം പച്ചമളക് 2 സവാള 1 ഉള്ളി 5 എണ്ണം ഉണക്കമുളക് 2 എണ്ണം ഉപ്പ് ആവശ്യത്തിന് കറിവപ്പിലയും തേങ്ങാ ചിരകിയത് കാൽ കപ്പ് ഉള്ളി, മുളക് അമ്മിയിൽ വച്ച് ചതച്ച് ആദ്യം വെളിച്ചെണ്ണയിൽ നല്ലോണം മുപ്പിച്ചെടുക്കുക ഇനി ഇത് ഒരു ബോളിലേക്ക് മാറ്റി അതിൽ സവാള അരിഞ്ഞത്…

കാരറ്റ് വട Carrot Vada

‎ ചേരുവകൾ :- കാരറ്റ് ഗ്രേറ്റ് ചെയ്തത്. 1 കപ്പ്‌ കടലമാവ്. 3/4 കപ്പ്‌ കോൺഫ്ളോർ. 2 ടേബിൾസ്പൂൺ വെളുത്തുള്ളി 4 അല്ലി ഇഞ്ചി. ഒരു കഷണം പച്ചമുളക്. 3 എണ്ണം ജീരകം.ഒരു നുള്ള് മല്ലിയില.ആവശ്യത്തിന് ഉപ്പ്. ആവശ്യത്തിന് വെളിച്ചെണ്ണ…. ആവശ്യത്തിന് തയ്യാറാക്കുന്ന വിധം :- ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില ചെറുതായി അരിഞ്ഞു വക്കുക.…

Garlic Dates Pickle വെളുത്തുള്ളി/ഈന്തപഴം അച്ചാർ

ഇതൊരു healthy pickle ആണ്‌ . ആദ്യം 1/2kg വെളുത്തുള്ളി തൊലി കലഞ്ഞതു 1spn എണ്ണയിൽ വാട്ടിയെടുക്കുക .. same പാനിൽ 1spn എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ആവശ്യത്തിന് ginger , curryleaves , കായം , ഉലുവ പൊടി , മുളക് പൊടി എന്നിവ ഇട്ടു വഴറ്റുക .. ഇതിലേക്ക് വിനാഗിരിയും വേണേൽ കുറച്ചു…