ബ്രെഡ് റോൾ Bread Roll

ബ്രെഡ് – 5 പാൽ – 1/2 കപ്പ് ഉള്ളി – 1 ഉരുള കിഴങ്ങ് – 1(പുഴുങ്ങിയത്) പച്ച മുളക് – 2 ഇഞ്ചി – 1/2 tsp കുരുമുളക് പൊടി – 1/4 tsp ഗരം മസാല -1/2 tsp 1.ഉള്ളി,ഇഞ്ചി,പച്ചമുളക് എണ്ണയിൽ വറക്കുക.ഇതിൽ കുരുമുളക് പൊടി,ഗരം മസാല,ഉപ്പു ചേര്ക്കുക. പിന്നെ കിഴങ്ങ്…