Category Recipe

Bread Pudding – ബ്രഡ് പുഡ്ഡിംഗ്

Bread Pudding

ബ്രഡ് പുഡ്ഡിംഗ് Pudding ഉണ്ടാക്കാൻ ഉള്ള പാത്രം എടുത്തു caramalize ചെയുക. അതിനായി ഹാഫ് കപ്പ്(125ml)പഞ്ചസാര രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്ത് ഗോൾഡൻ കളർ ആകുന്ന വരെ ചെറുതീയില് വച്ച് കാരമേൽ ചെയുക. ഇത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചു വക്കുക. ഇനി ഒരു എട്ടു പീസ് ബ്രഡ് എടുത്തു സൈഡ്…

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ - Podi Masala Dosa

പൊടി മസാല ദോശ Method ingredientsപൊടി റെസിപ്പിവറ്റൽ മുളക്.. 7കടലപ്പരിപ്പ്.. 1.5tbspഉഴുന്ന്… 1.5tbspവെള്ള എള്ള്.. 1/2tbspകായം പൊടി.. 1/4tspശർക്കര… ചെറിയ പീസ്വെളിച്ചെണ്ണ.. 1/2tsp ആദ്യം തന്നെ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മുളക് ഇട്ടു crispy ആക്കി എടുക്കുക..വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക… ആ പാത്രത്തിൽ കടലപ്പരിപ്പ് ഇട്ടു ഫ്രൈ ആക്കി crispy…

Pork with Honey – തേന്‍ പോര്‍ക്ക്

തേന്‍ പോര്‍ക്ക്‌ (Pork with Honey) പുതു പുത്തന്‍ തേന്‍ രുചിയോടെ എന്‍റെ അടുക്കളയില്‍ നിന്ന് ഒരു പോര്‍ക്ക്‌ വിഭവം.മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഇറച്ചിമസാല, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്തി നന്നായി പ്രെഷര്‍ കുക്ക് ചെയ്ത പോര്‍ക്ക്‌ ഇറച്ചി തയ്യാറാക്കി വക്കുക. ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ഫ്രയിംഗ് പാനില്‍ നന്നായി…

Lemon Pepper Chicken – ലെമൺ പെപ്പർ ചിക്കൻ

Lemon Pepper Chicken

ലെമൺ പെപ്പർ ചിക്കൻ ചിക്കൻ ബോൺലെസ് 250 gm ജിൻജർ ഗാർലിക് പേസ്റ്റ് 1/ 2 സ്പൂൺ തൈര് ഓപ്ഷണൽ കുരുമുളക് പൊടി ആവശ്യത്തിന് നാരങ്ങാ വലുത് 1 സവാള 1 വളരെ എളുപ്പം തയാറാക്കാൻ പറ്റിയ ഒരു സൈഡ് ഡിഷ് ആണിത് , ചപ്പാത്തിയുടെ കൂടൊക്കെ കഴിക്കാൻ വളരെ നല്ലതാണ് . ഉണ്ടാക്കുന്ന വീഡിയോ…

കേരള പൊറോട്ട വളരെ എളുപ്പത്തിൽ

Kerala Porotta

കേരള പൊറോട്ട വളരെ എളുപ്പത്തിൽ ലോക്ക്‌ ഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പമാണ്. പൊറോട്ട അടിക്കുന്നത് ഒരു ബാലികേറാമല ഒന്നുമല്ല അല്പം ക്ഷമയുണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വീഡിയോ കൂടി കണ്ടു നോക്കണേആവശ്യമുള്ള സാധങ്ങൾമൈദ ½ kgമുട്ട 1പാൽ കാൽ ഗ്ലാസ്സ്ബേക്കിംഗ് സോഡ…

Uzhunnu Vada – ഉഴുന്നു വട

Uzhunnu Vada

ചേരുവകൾഉഴുന്ന് – 2 ഗ്ലാസ്സ്ഇഞ്ചി – 2 കക്ഷണംപച്ചമുളക് – 4ഉപ്പ് – ആവശ്യത്തിന്കറിവേപ്പില – 2 തണ്ട്വെള്ളം – 8 സ്പൂൺഉണ്ടാക്കുന്ന വിധംഉഴുന്ന് ഗ്ലാസ്സ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക ശേഷം കുറേശെ മിക്സിയിൽ അരച്ചെടുക്കുക ഒപ്പം ഒരു ചെറിയ കഷണം ഇഞ്ചി , മുളക്, കറിവേപ്പില എന്നിവ ചേർത്തരക്കുക. അരച്ച മാവിൽ അൽപ്പം…

Rumali Roti with Wheat Flour and Kadala Curry

Rumali Roti with Wheat Flour and Kadala Curry

Rumali Roti with Wheat Flour and Kadala Curry / റൂമാലി റൊട്ടി കടല കറി കടല കറി കടല : 1 കപ്പ്(8 മണിക്കൂർ കുതിർത്തു വച്ചത് )സവാള: 1 ചെറുതായി അരിഞ്ഞത്പച്ചമുളക് : 2ഇഞ്ചി : 1 ചെറിയ കഷ്ണം ചതച്ചത്വെളുത്തുള്ളി : 4 അല്ലി ചതച്ചത്തക്കാളി : 1 ചെറുത്…

Onion Pakoda – ഉള്ളി പകോട

Onion-Pakoda

Onion Pakoda // ഉള്ളി പകോട.. സവാള : 4പച്ചമുളക് : 5ഇഞ്ചി : ചെറിയ കഷ്ണംകറിവേപ്പില : 2 തണ്ട്മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺകടല പൊടി : 6 ടേബിൾ സ്പൂൺഅരിപ്പൊടി : 1 ടേബിൾ സ്പൂൺചോളപ്പൊടി ( corn flour) : 2 ടേബിൾ സ്പൂൺമുളക് പൊടി :…

Instant Lemon Dates pickle / നാരങ്ങ ഈന്തപ്പഴം അച്ചാർ

ചേരുവകൾ:നാരങ്ങ- 5 ഇടത്തരം വലുപ്പംഈന്തപ്പഴം – 250 ഗ്രാംനല്ലെണ്ണ – 2 ടേബിൾ സ്പൂൺകടുക്- പകുതി ടീസ്പൂൺഉലുവ- കാല് ടീസ്പൂൺകറിവേപ്പില- രണ്ട് തണ്ട്‌മഞ്ഞൾപ്പൊടി- പകുതി ടീസ്പൂൺകശ്മീരി മുളകുപൊടി- രണ്ടര ടീസ്പൂൺവെള്ളം- ഒന്ന് – ഒന്നര കപ്പ് (3 കപ്പ് നാരങ്ങ പാചകം ചെയ്യാൻ)വിനാഗിരി- 100 മില്ലിഉപ്പ്- ആവശ്യത്തിന്പഞ്ചസാര- ആവശ്യത്തിന്കായം- ഒരു ടീസ്പൂൺ തയ്യാറാകുന്ന വിധം:2-3 ഗ്ലാസ്…