ബാക്കിവന്നചോറ്കൊണ്ട് മുറുക്ക് – Muruk with Rice leftover

മായം ചേർക്കാത്ത കറുമുറ മുറുക്ക് Muruk വീട്ടിൽ തയ്യാറാക്കാം ചേരുവകൾ• ചോറ് ഒരു കപ്പ്• അരി പൊടി അര കപ്പ്• കടല മാവ് കാൽ കപ്പ്• ഉപ്പ് ആവശ്യത്തിന്• കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ• മഞ്ഞൾ പൊടി അര ടീസ്പൂൺ• കായം പൌഡർ കാൽ ടീസ്പൂൺ• ജീരകം 1 ടീസ്പൂൺ• ഓയിൽ 1 ടീസ്പൂൺ•…