Category Palaharangal

പൊരിച്ച പത്തിരി – Poricha Pathiri

Poricha Pathiri

പൊരിച്ച പത്തിരി (മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി) ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയ്യാറാക്കാം.മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനുംചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. ചേരുവകൾ ▪️പത്തിരിപ്പൊടി -1 കപ്പ് ▪️തിളയ്ക്കുന്ന വെള്ളം – 1 കപ്പ് ▪️തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ ▪️ചെറിയ ജീരകം…

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം – Easy Chatti Pathiri

Easy Chatti Pathiri

വളരെ എളുപ്പത്തിൽ തന്നെ ഒരു ചട്ടിപ്പത്തിരി തയ്യാറാക്കി എടുക്കാം ആദ്യം തന്നെ മൈദമാവ് നന്നായി കുഴച്ചെടുക്കുക 1.ആവശ്യത്തിന് ഉപ്പ് വെള്ളം രണ്ട് സ്പൂൺ എണ്ണ ചേർത്ത് നന്നായിട്ട് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക അതിനെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ശേഷം അതിനെ അതിനെ ലയർ ലയർ ആക്കി പരത്തി എടുത്തതിനുശേഷം പാനിലേക്ക് ഇട്ട് ചൂടാക്കി തിരിച്ചും മറിച്ചുമിട്ട്…

Stuffed Dinner Rolls – Stuffed Buns / സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ്

Stuffed Dinner Rolls – Stuffed Buns – സ്റ്റഫ്ഡ് ഡിന്നർ റോൾ – സ്റ്റഫ്ഡ് ബണ്സ് മൈദ : 2 കപ്പ്യീസ്റ്റ് :1 ടീ സ്പൂണ്പഞ്ചസാര :1 ടേബിൾ സ്പൂണ്ബട്ടർ :3 ടേബിൾ സ്പൂണ്ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്മുട്ട : 1ഉപ്പ്‌ :1/4 ടീ സ്പൂണ് പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി…

Chicken മിട്ടായി

Chicken Mittayi

Chicken മിട്ടായി ആവശ്യമുള്ള സാധനങ്ങള്‍ a. ഗോതമ്പ് പൊടി – 1 കപ്പ് b. അരിപ്പൊടി – 1/2 കപ്പ് c. എള്ള്‍ – 1 Tb sp d. നെയ്യ് – 2 Tb sp e. ഉപ്പ് – ആവശ്യത്തിന് f. വെള്ളം – കുഴക്കാന്‍ ആവശ്യത്തിന് മസാല തയ്യാറാക്കാന്‍ 1. ചിക്കന്‍…

Bread Pudding – ബ്രഡ് പുഡ്ഡിംഗ്

Bread Pudding

ബ്രഡ് പുഡ്ഡിംഗ് Pudding ഉണ്ടാക്കാൻ ഉള്ള പാത്രം എടുത്തു caramalize ചെയുക. അതിനായി ഹാഫ് കപ്പ്(125ml)പഞ്ചസാര രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്ത് ഗോൾഡൻ കളർ ആകുന്ന വരെ ചെറുതീയില് വച്ച് കാരമേൽ ചെയുക. ഇത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചു വക്കുക. ഇനി ഒരു എട്ടു പീസ് ബ്രഡ് എടുത്തു സൈഡ്…

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ - Podi Masala Dosa

പൊടി മസാല ദോശ Method ingredientsപൊടി റെസിപ്പിവറ്റൽ മുളക്.. 7കടലപ്പരിപ്പ്.. 1.5tbspഉഴുന്ന്… 1.5tbspവെള്ള എള്ള്.. 1/2tbspകായം പൊടി.. 1/4tspശർക്കര… ചെറിയ പീസ്വെളിച്ചെണ്ണ.. 1/2tsp ആദ്യം തന്നെ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മുളക് ഇട്ടു crispy ആക്കി എടുക്കുക..വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക… ആ പാത്രത്തിൽ കടലപ്പരിപ്പ് ഇട്ടു ഫ്രൈ ആക്കി crispy…

Uzhunnu Vada – ഉഴുന്നു വട

Uzhunnu Vada

ചേരുവകൾഉഴുന്ന് – 2 ഗ്ലാസ്സ്ഇഞ്ചി – 2 കക്ഷണംപച്ചമുളക് – 4ഉപ്പ് – ആവശ്യത്തിന്കറിവേപ്പില – 2 തണ്ട്വെള്ളം – 8 സ്പൂൺഉണ്ടാക്കുന്ന വിധംഉഴുന്ന് ഗ്ലാസ്സ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക ശേഷം കുറേശെ മിക്സിയിൽ അരച്ചെടുക്കുക ഒപ്പം ഒരു ചെറിയ കഷണം ഇഞ്ചി , മുളക്, കറിവേപ്പില എന്നിവ ചേർത്തരക്കുക. അരച്ച മാവിൽ അൽപ്പം…

Onion Pakoda – ഉള്ളി പകോട

Onion-Pakoda

Onion Pakoda // ഉള്ളി പകോട.. സവാള : 4പച്ചമുളക് : 5ഇഞ്ചി : ചെറിയ കഷ്ണംകറിവേപ്പില : 2 തണ്ട്മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺകടല പൊടി : 6 ടേബിൾ സ്പൂൺഅരിപ്പൊടി : 1 ടേബിൾ സ്പൂൺചോളപ്പൊടി ( corn flour) : 2 ടേബിൾ സ്പൂൺമുളക് പൊടി :…

ഓട്ട്സ് കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം / Simple Oats Evening Snack

image not available

ആവിശ്യമായ ചേരുവകൾഓട്ട്സ് Oats -3/4 കപ്പ്കടല പരിപ്പ് -3/4 കപ്പ്സബോള -1പച്ചമുളക് -2ഇഞ്ചി -1 ചെറുത്മുളകുപൊടി -1/2tspമഞ്ഞൾപൊടി -ഒരു നുള്ള്കായം -1/4tspപരിഞ്ജീരകം ചതച്ചത് -1tspകൊത്തുമുളക് -1/2tspമല്ലിയില -1/4 കപ്പ്വേപ്പില -ആവിശ്യത്തിന്ഉപ്പ് -ആവിശ്യത്തിന്വെള്ളം -1/4 കപ്പ് / ആവിശ്യത്തിന്ഇത് തയ്യാറാക്കുന്നതിനായി ഓട്ട്സിലേക്ക് സബോള ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും പച്ചമുളക് അരിഞ്ഞതും മുളകുപൊടിയും മഞ്ഞൾ പൊടിയും കായവും…