Punjabi Chicken Curry

RARA CHICKEN ഇന്ന് ഞാൻ വന്നേക്കുന്നത് ഒരു പഞ്ചാബി ഡിഷ് ആയിട്ടാണ്.. നമ്മുടെ സ്റ്റൈലിൽ എങ്ങനെ ചെയ്തെടുകാം എന്ന് നോക്കാം. ചിക്കൻ വച്ചാണ് ഞാൻ കാണിച്ചിരിക്കുന്നത്. നിങ്ങൾക് മട്ടനെല്ലാം വെച്ച് ഇത് ചെയ്യാവുന്നെത്താന് ട്ടോ…. നമ്മൾ എടുക്കുന്ന മീറ്റ് ഇതിൽ അരച്ച് ചേർത്തിട്ടും കൂടി ആണു ഈ ഒരു കറി തയാറാക്കി എടുക്കുന്നേത്.RARA ennal dry…