കറികൾക്ക് നല്ല ഗ്രേവി കിട്ടാൻ ചില ടിപ്സ് – Tips to Get Good Gravy for Curry

കറികൾക്ക് നല്ല ഗ്രേവി കിട്ടാൻ ചില ടിപ്സ് (പാചകത്തിൽ തുടക്കക്കാർക്ക് വേണ്ടിയുള്ള പോസ്റ്റ് ആണ് കേട്ടോ ) * ഉണ്ടാക്കിയ കറിക്ക് കൊഴുപ്പില്ല , നിറമില്ല, മണമില്ല ,ഭംഗിയില്ല എന്നൊക്കെയാണ് പലരുടെയും പരാതി .. തനിനാടൻ കറികളായ മീൻ വിഭവങ്ങൾ ,അവിയൽ ,സാമ്പാർ ,എരിശ്ശേരി ,പുളിശ്ശേരി,കാളൻ ,ഓലൻ ,പച്ചടി ,കിച്ചടി തുടങ്ങിയവ അല്ല ഞാൻ ഉദ്ദേശിച്ചത് ,അവയ്ക്ക്…