Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

ബീഫ് ഗ്രേവി Beef Gravy

ഒരു കിലോ ബീഫ് നുറുക്കി വൃത്തിയാക്കിയത്…ഒരു tsp മഞ്ഞൾ പൊടി,ഒരു ടേബിൾ സ്പൂണ് കുരുമുളക് പൊടി,ഒരു tsp ഗരം മസാല പൊടി,ഒരു ചെറിയ ഗ്ലാസ് വെള്ളം, ആവശ്യത്തിനു ഉപ്പു ചേർത്തു ബീഫിന്റെ വേവനുസരിച്ചു(ഞാൻ 6 whistle വരെ വച്ചു) കുക്കറിൽ വേവിക്കുക… 2 ഇടത്തരം സവാള 100g ചെറിയ ഉള്ളി,3 പച്ചമുളക് അരിഞ്ഞു നന്നായി വഴറ്റുക…

വറുത്തു അരച്ച് വെച്ച കോഴിക്കറി Chicken Curry with Roasted Coconut Gravy

കിടിലോൽകിടിലം കോഴിക്കറി ഉണ്ടാക്കാൻ പ്രധാനമായും 3 step ഉണ്ട് Step 1 അരകിലോ കോഴി ചെറുതായി നുറുക്കി, അതിലേക്കു ഉപ്പും, 1 സ്പൂൺ മുളക് പൊടിയും, അല്പം നാരങ്ങ നീരും ചേർത്തു ഒരു മണിക്കൂർ വെക്കുക. Step 2 ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം താഴെ പറയുന്ന സാധനങ്ങൾ എല്ലാം ഇട്ടു brown നിറം…

അവൽ ലഡ്ഡു Aval Laddoo

എളുപ്പം ഉള്ള എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ടും സാധനങ്ങൾ കൊണ്ടും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്വീറ് ആണ് ഇത് ..കുട്ടികൾക്കും മുതിർന്നവർക്കും നന്നായി ഇഷ്ടമാകും ചായയോടൊപ്പം ഒരു പലഹാരമായി കഴിക്കാം ആവശ്യമായ സാധനങ്ങൾ അവൽ ശര്ക്കര തേങ്ങാ ഏലക്ക പഞ്ചസാര ഉണ്ടാക്കുന്ന വിധം ആദ്യത്തെ നാലു സാധനങ്ങൾ കൂടി മിക്സിയിൽ ഇട്ടു നന്നായി…

റവ ഓറഞ്ച് കേക്ക് / Rava Orange Cake / Semolina Orange Cake

നമുക്ക് ഇന്ന് മൈദയും, ബട്ടറും, മുട്ടയും ഒന്നും ചേർക്കാതെ ഒരു കേക്ക് ഉണ്ടാക്കാം റവ: 2 Cups പൊടിച്ച പഞ്ചസാര : 1/2 Cup + 2 tea spoon ഫ്രഷ് ഓറഞ്ച് ജ്യൂസ് : 2 Cups + 1/4 Cup ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്: 1 Tea Spoon ഓയിൽ: 1/4…

ഉണക്കമാന്തൾ ചമ്മന്തി Unakkamanthal Chammanthi

ചേരുവകൾ :- ഉണക്കമാന്തൾ. 6എണ്ണം നാളികേരം. 1/2 മുറി വറ്റൽമുളക്. 10 എണ്ണം കുഞ്ഞുള്ളി.8എണ്ണം പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഇഞ്ചി. ഒരു ചെറിയ കഷ്ണം വെളിച്ചെണ്ണ. ആവശ്യത്തിന് കറി വേപ്പില. ആവശ്യത്തിന് ഉപ്പ്. പാകത്തിന് തയ്യാറാക്കുന്ന വിധം :- ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക.…

ഉലുവ ഇല ചപ്പാത്തി Chappathi with Fenugreek Leaves

വീട്ടിൽ ഉണ്ടായ ഉലുവ ഇല കൊണ്ടു തയ്യാറാക്കിയ ഉലുവ ഇല ചപ്പാത്തി. ആദ്യം പാനിൽ കുറച്ചു നെയ് ചൂടാക്കിയ ശേഷം 1 tsp നല്ല ജീരകം,1/2 tsp ഇഞ്ചി അരച്ചത്,1 tsp വെളുത്തുള്ളി അരച്ചതും ചേർത്തു ഒന്നു വഴറ്റുക ഇതിലേക്കു ഉലുവ ഇലയും ചേർത്തു വഴറ്റിയ ശേഷം 2 കപ്പ് ആട്ട പൊടിയിൽ ഉലുവ ഇല…

മിക്സ്ഡ് പരിപ്പ് വട Mixed Parippu Vada

പുഴുക്കലരി – 1/2 കപ്പ്‌ കടലപ്പരിപ്പ് – 1/4 കപ്പ്‌ ചെറുപയർ പരിപ്പ് – 1/4 കപ്പ്‌ തുവരപ്പരിപ്പ് – 1/4 കപ്പ്‌ ചൌവ്വരി – 1/4 കപ്പ്‌ ചുവന്ന മുളക് – 8 (എരുവിന് അനുസരിച്ച് ) പച്ചമുളക് ചെറുതായി നുറുക്കിയത് – എരുവിന് അനുസരിച്ച് മല്ലിയില നുറുക്കിയത് കറിവേപ്പില നുറുക്കിയത് ഇഞ്ചി പൊടിയായി…