Kozhikkaal Curry – കോഴിക്കാല് കറി
കോഴിക്കാല് കറി / Chicken Drumsticks in Coconut Cream / Kozhikkaal Curry കോഴിയുടെ കാലു മാത്രം കഴിക്കുന്നവർക്കായി സമർപ്പിക്കുന്നു. കോഴിയുടെ കാൽ തൊലി കളഞ്ഞിട്ടു നല്ല മൂർച്ച ഉള്ള കത്തിയുടെ അറ്റം കൊണ്ട് അഞ്ചാറ് കുത്തു(incision)തിരിച്ചും മറിച്ചും കൊടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില എന്നിവയും…