തമുക്ക് / Thamukku / Traditional Kerala Snack

പണ്ട് കാലത്ത് നമ്മുടെ ഒക്കെ വീടുകളിൽ ഉണ്ടാക്കാറുണ്ടായിരുന്ന ഒരു പലഹാരമാണ് തമുക്ക്. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് ഉള്ള കരിങ്ങാച്ചിറ പള്ളിയിലെ നേർച്ചയായി കൊടുക്കുന്ന വിഭവമാണ് ഇത്. അതു കൊണ്ട് തന്നെ തമുക്ക് പെരുന്നാൾ എന്നാണ് അവിടുത്തെ പെരുന്നാൾ അറിയപ്പെടുന്നത് തമുക്ക് ചേരുവകൾ: 1. മട്ട അരി – 1 1/2 കപ്പ് 2. തേങ്ങ ചിരകിയത് –…