Chicken Tikka ചിക്കൻ ടിക്ക

അടുത്ത തവണ റെസ്റ്റാറ്റാന്റിലേക്കു വിളിച്ചു ചിക്കൻ ടിക്ക ഓർഡർ ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ഇതൊന്നു വായിക്കൂ ….അവ്നും ഗ്രില്ലും ഇല്ലാതെ എത്ര എളുപ്പത്തിൽ ഈ വിഭവം തയ്യാറാക്കാമെന്ന ഒരു ലഘു വിവരണം .തയ്‌യാറാക്കാൻ വേണ്ട ചേരുവകൾ ഇത്ര മാത്രം :ചിക്കൻ ബ്രെസ്ററ് : 500 gmലെമൺ ജ്യൂസ് : 2 റ്റേബിൾസ്പൂൺപച്ചമുളക് : 8-10മല്ലിയില…