Tag Onam – Vishu

Vishu,”Bisu sankramana” in Arebhashe dialect is the astronomical new year Hindu festival celebrated in the Indian state of Kerala, Tulunadu region and Kodagu in Karnataka and their diaspora communities.

 

Onam is an annual Hindu festival with origins in the state of Kerala in India. It falls in the Malayalam calendar month of Chingam, which in Gregorian calendar overlaps with August–September.

കടച്ചക്ക തോരൻ Kadachakka Thoran

ഇന്ന് കടച്ചക്ക കിട്ടി അപ്പോൾ തോരൻ ഉണ്ടാക്കിക്കളയാം എന്ന് വെച്ചു. കുറച്ചൊരു വെത്യസ്തമായ രീതിയിൽ അങ്ങട് ഉണ്ടാക്കി. അപ്പോ ദാ ഉണ്ടാക്കുന്ന വിഭാഗത്തിലേക്ക് കടക്കാം ചേരുവകൾ കടച്ചക്ക-1 പച്ചമുളക്-6 മഞ്ഞൾപൊടി-1tsp തേങ്ങ-1/2 മുറി സാധാ(ചെറിയ ജീരകം)1/2tsp വെളുത്തുളളി-4 കുഞ്ഞുള്ളി- 6 വറ്റൽമുളക് -3 ഉഴുന്നുപരിപ്പ്- 1/2tsp കറിവേപ്പില ഉപ്പ് ഉണ്ടാക്കുന്ന വിധം കടച്ചക്ക ഉപ്പും1/2 tsp…

നെയ്യ് ചോറ് Ghee Rice

ബസ്മതി അരി – രണ്ടു കപ്പ്‌ സവാള – മൂന്നു നീളത്തില്‍ അരിഞ്ഞത്‌ കറുവാപട്ട – മൂന്ന് കഷ്ണം ഏലയ്ക്ക – രണ്ട് ഗ്രാമ്പൂ – നാല് ചതച്ച കുരുമുളക് – മൂന്ന് ജാതിപത്രി – ഒരു ചെറിയ കഷ്ണം തക്കോലം – ഒന്ന് കറുവ ഇല – ഒന്ന് കശുവണ്ടി – അമ്പതു ഗ്രാം…

അരി പായസം – Ari Payasam

അരി പായസം By : Rani Prasad Varghese ഇന്ന് ഇത്തിരി മധുരം ആകാം അല്ലെ? ഏകദേശ അളവുകൾ ആണ്. അരി – 200g ശര്ക്കര – 400g ( ആവശ്യാനുസരണം ) തേങ്ങാ പാൽ – 1 തേങ്ങ യുടെ (ഒന്നാം പാൽ , രണ്ട് , മൂന്ന് ഇങ്ങനെ ) നെയ്‌ –…

വെജിറ്റബിൾ സ്റ്റൂ Vegetable Stew

കിഴങ്ങ് – 1 ചെറുത്‌ മുറിച്ചെടുത്തത് കാരറ്റ് – 1 / 2 കാരറ്റ് കട്ടിക്ക് നീളത്തിൽ മുറിച്ചത് ബീൻസ്‌ – 10 എണ്ണം നീളത്തിൽ മുറിച്ചത് കാബേജ്‌ – ഒരു ചെറിയ തുണ്ട് അരിഞ്ഞത് സവാള – 1 മീഡിയം അരിഞ്ഞത് പച്ചമുളക് – 2 നീളത്തിൽ കീറിയത് ഇഞ്ചി – 1 ചെറിയ…

ബീറ്റ്റൂട്ട് ചട്ണി Beetroot Chutney

ബീറ്റ്റൂട്ട് വളരെ ആരോഗ്യപ്രദം ആയ ഒരു പച്ചക്കറി ആണ്. ഇതിൽ അധികം പൊട്ടാസ്യം iron ഫൈബർ ഒക്കെ അടങ്ങി ഇരിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറച്ചൊക്കെ കുറക്കാനും ബ്രെയിൻ ആക്ടിവിറ്റി കൂട്ടാനും പിന്നെ കോൺസ്റ്റിപേഷൻ നു പറ്റിയ ഒരു ഒറ്റമൂലിയും കൂടി ആണ്. ചേരുവകൾ: ബീറ്റ്റൂട്ട് ഗ്രേറ്റഡ് മൂന്നു കപ് (രണ്ടു ബീറ്റ്റൂട്ട്…

Palada Payasam

ആവശ്യമുള്ള സാധനങ്ങൾ അരി അട -200 gm പാല് -1 1/2 litter പഞ്ചാസാര ഏലക്കായ കശുവണ്ടി മുന്തിരി നെയ് ആദ്യം നമുക്കു പാല് വേവിക്കാം അതിനുവേണ്ടി നല്ല ഒരു കുക്കർ എടുക്കാം അതിലോട്ടു ഒന്നര ലിറ്റർ പാലും,പിന്നെ അര ലിറ്റർ വെള്ളവും ചേർത്ത് നല്ല തീയിൽ അടുപ്പത്തു വക്കാം , നല്ലപോലെ പാൽ തിളച്ചു…

മാമ്പഴ പച്ചടി Mango Pachadi Mango Pulisseri

ഈ കറിയെ ഞങ്ങടെ നാട്ടിൽ ചിലരൊക്കെ മാമ്പഴ പുളിശ്ശേരി എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് പച്ചടിയാണ്. അഞ്ചാറ് നല്ല കുഞ്ഞു നാടൻ മാമ്പഴം തൊലി പൊളിച്ചു കളഞ്ഞ് അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് അച്ച് ശർക്കര ( ഇവിടെ അച്ച്, ആണി എന്നൊക്കെയായിട്ടാണ് ശർക്കര കിട്ടുക, ഉണ്ടയല്ല. ഫോട്ടോ ഇട്ടിട്ടുണ്ട്),…

വഴുതനങ്ങ കിച്ചടി | Vazhuthananga Kichadi

വഴുതനങ്ങ കൊണ്ടു നല്ല സ്വാദുള്ള കിച്ചടി ഉണ്ടാക്കാം എന്ന് ഇന്ന് എനിക്ക് മനസിലായി സാദാരണയായി വെണ്ടയ്ക്ക , പാവയ്ക്കാ, കോവക്ക ,ബീറ്റ്റൂട്ട് ഒക്കെ വെച്ചാണ് ഞാൻ കിച്ചടി ഉണ്ടാക്കാറു. വിഷുവിനു എല്ലാവരും ഇതൊന്നും ട്രൈ ചെയ്തു നോക്കൂ ആവശ്യമുള്ള സാധനങ്ങൾ : വഴുതനങ്ങ – 1 മീഡിയം സൈസ് തൈര് – 1 കപ്പ് അരക്കാൻ…