Tag Onam – Vishu

Vishu,”Bisu sankramana” in Arebhashe dialect is the astronomical new year Hindu festival celebrated in the Indian state of Kerala, Tulunadu region and Kodagu in Karnataka and their diaspora communities.

 

Onam is an annual Hindu festival with origins in the state of Kerala in India. It falls in the Malayalam calendar month of Chingam, which in Gregorian calendar overlaps with August–September.

Chakka Aviyal

Chakka Aviyal – ചക്ക അവിയൽ ചക്ക ചുളയും കുരുവും വേർതിരിച്ചു വൃത്തി യാക്കി നീളത്തിൽ അരിഞ്ഞു ഉപ്പും മഞ്ഞൾപൊടി യും ചേർത്ത് വേവിക്കുക. ഒരു കപ്പ് തേങ്ങ 4 പച്ചമുളക് ഒരു നുള്ള് ജീരകം,ഒരു ചുവന്നുള്ളി ചേർത്ത് ഒന്നു ചതച്ചെടുക്കുക. ഇതു വേവിച്ച ചക്കയിൽ ചേർത്ത് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണ യും ചേർത്ത്…

തേങ്ങ വരുത്തരച്ച വെണ്ടക്ക കറി

Thenga Varutharacha Vendakka Curry – തേങ്ങ വരുത്തരച്ച വെണ്ടക്ക കറി തേങ്ങ വരുത്തരച്ച വെണ്ടക്ക കറിക്ക് ഒരു പ്രത്യേക ടേസ്റ്റാണ്. ഊണിൽ ഉപ്പേരിയോ മറ്റോ ഒന്നും ഇല്ലെങ്കിലും ഈ കറി മാത്രം മതി.അത്രക്ക് രുചിയാണ്. സംശയം ഉണ്ടെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ…. ചിലയാളുകൾ ഈ കറി എത്ര തവണ ഉണ്ടാക്കിയാലും ശരിയാകുന്നില്ല എന്ന പരാതി…

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി – ULLI URULAKKIZHANGU MASALA

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി (ULLI URULAKKIZHANGU MASALA) ഉരുളക്കിഴങ് -2 ഉള്ളി -2 തക്കാളി -1 പച്ചമുളക് -4 തേങ്ങാ ചിരകിയത് – അര മുറി മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും ചേർത്ത് ഒന്ന് ചൂടാക്കി…

Chembakassery Kalan

Chembakassery Kalan – ചെമ്പകശ്ശേരി കാളൻ ആലപ്പുഴയിലെ പഴയ ഒരു നാട്ടുരാജ്യം ആണ് അമ്പലപ്പുഴ.. അത് ഭരിച്ചിരുന്നത് ചെമ്പകശ്ശേരി തറവാട്ടുകാർ ആണ്. അവരുടെ കാലത്ത് സദ്യ ക്കു ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വിഭവം ആണ് ഈ കാളൻ.. അങ്ങനെയാണ് ഈ പേര് വന്നതെന്ന് പറഞ്ഞു കേട്ടു.. ഞാൻ ആലപ്പുഴ കാരിയല്ലാത്തത് കൊണ്ട് കേട്ടു കേൾവി…