Tag Non-Veg

സിംപിൾ ചിക്കൻ റോസ്റ്റ് Simple Chicken Roast

ഞാൻ non veg undakkan അത്ര expert ഒന്നുമല്ല… എങ്കിലും പരീക്ഷിക്കാറുണ്ട്.. ഇത് Spl എന്നൊന്നും പറയാൻ വയ്യ. എങ്കിലും ta sty ആണ്. Ente pareekshanamanu ….vere arelum ingane undakinokiyitundo ennenikariyillya ചിക്കൻ മഞ്ഞൾപെടി മുളക് പൊടി കുരുമുളകുപൊടി ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഉപ്പ് ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത്…

തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu

കൊതി മൂത്തപ്പോൾ പോയി വാങ്ങി ഉണ്ടാക്കിയ കറിയാണ് .. രണ്ടായി മുറിച്ചു വൃത്തിയാക്കിയ മത്തി കുറച്ചു നാരങ്ങാ നീരും മഞ്ഞൾ പൊടിയും പുരട്ടി വച്ചു. മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വരുമ്പോൾ അല്പം ഉലുവ ഇട്ട് മൂപ്പിച്ച് ചതച്ച ചേറുള്ളിയും രണ്ടായി കീറിയ നാടൻ മുളകും വഴറ്റി. ചെറുള്ളി ഒന്ന് തളര്ന്ന് വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു…

ചിക്കൻ ഇഷ്ട്ടൂ Chicken Stew

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ, 10 കുരുമുളക്, പട്ട ഒരു കഷ്ണം, ജാതിപത്രി, വഴനയില ഓരോന്ന് ഇത്രേം സാധനങ്ങൾ ഇട്ടു വഴറ്റുക…. ഇതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചിയും, 5 വെളുത്തുള്ളി അലിയും പൊടി ആയി അരിഞ്ഞത് ഇട്ടു വാഴറ്റി, ചെറുതായി അരിഞ്ഞ2 സവാളയും, 7 പച്ചമുളകും ചേർക്കുക (എരിവിന്…

സ്‌പെഷ്യൽ ചിക്കൻ കറി Special Chicken Curry

ചേരുവകൾ ചിക്കൻ 1 kg തക്കാളി 3 എണ്ണം (ചെറുതായി മുറിച്ചത് ) സവാള 2 എണ്ണം (ചെറുത് സ്കിൻ കളഞ്ഞ് ചെറുതായി മുറിച്ചത്) ബദാം കുതിർത്ത് സ്കിൻ കളഞ്ഞത് 15 എണ്ണം ഇഞ്ചി 2 കഷ്ണം (വ്യത്തിയാക്കി നീളത്തിൽ കനം കുറച്ച് കട്ട് ചെയിതത്) വെളുത്തുള്ളി 8 അല്ലി പച്ചമുളക് 3 എണ്ണം (നീളത്തിൽ…

ചിക്കൻ പോപ്‌കോൺ Chicken Popcorn

ചേരുവകൾ :- ബോൺലെസ്സ് ചിക്കൻ. 500ഗ്രാം മുട്ട. 1 എണ്ണം കുരുമുളകുപൊടി.1/2 ടീസ്പൂൺ ഡാർക്ക്‌ സോയ സോസ്. 1 ടീസ്പൂൺ വിനാഗിരി . 1 ടീസ്പൂൺ വറ്റൽമുളക് ചതച്ചത് . 1 ടീസ്പൂൺ ഒറിഗാനോ. 1/2 ടീസ്പൂൺ കോൺ ഫ്ലോർ.1 & 1/2 ടേബിൾസ്പൂൺ ഉപ്പ്. ആവശ്യത്തിന് കോട്ടിങ് ചെയ്യാൻ വേണ്ടി:- മൈദ.1/2 കപ്പ്‌ ബ്രഡ്…

ചെമ്മീൻ ഫ്രൈ Prawns Fry

അറബിക്കടലിന്റെ മുറ്റത്തു ഓടിക്കളിച്ചു നടന്ന ചെമ്മീൻ , “ചെമ്മീൻ ഫ്രൈ” ആയ കഥ. 1/2 കിലോ ചെമ്മീൻ വൃത്തിയാക്കി എടുത്തു (ഞാൻ ആദ്യമായി ചെമ്മീൻ ക്ലീൻ ചെയ്തതാണ് ഇന്ന് . ദാ ഇങ്ങനെ Step 1: ചെമ്മീന്റെ തല ആദ്യം” പ്ലാക്കെ “എന്ന് പറിച്ചു എടുക്കുക . Step 2 : തലയുടെ താഴെയുള്ള രണ്ടു…

മട്ടൻ ചോപ്പ്സ് Mutton Chops

മട്ടൻ 1 കിലോ….ഉലുവ 1/2 സ്പൂൺ ഗ്രാമ്പു 6 എണ്ണം തൈര് 2 സ്പൂൺ കൊച്ചു ഉള്ളി 2 കപ്പ് അല്ലെങ്കിൽ മൂന്നു സവാള തക്കാളി 1 ഇഞ്ചി ഒരു കഷണം മല്ലിപൊടി 2 സ്പൂൺ മഞ്ഞൾ പൊടി മുളക് പൊടി 3 സ്പൂൺ (എരിവ് കൂടുതൽ വേണ മെങ്കിൽ കൂട്ടാം)ഉപ്പ് പാകത്തിന് മല്ലി ഇല…