Tag Nadan

ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi

ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi ആവശ്യമുള്ള സാധനങ്ങൾ ബീറ്റ്റൂട്ട് – രണ്ടു ചെറുത് പച്ചമുളക് – രണ്ടു തേങ്ങാ – കാൽ മുറി ജീരകം , കടുക് – കാൽ ടീസ്പൂൺ തൈര് ഉപ്പു കടുക് തളിക്കാൻ രീതി : ബീറ്റ്റൂട്ട് ഗ്രേറ്റ് / പൊടിയായി അരിഞ്ഞതും പച്ചമുളകും ഉപ്പും , കുറച്ചു വെള്ളവും ചേർത്ത്…

Broasted Chicken / ബ്രോസ്റ്റഡ് ചിക്കൻ

ബ്രോസ്റ്റഡ് ചിക്കൻ – Broasted Chicken ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങളാക്കിയെടുക്കുക.. ഒരു കുഴിയൻ പാത്രത്തിൽ കുറച്ചു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുളിപ്പ് കുറഞ്ഞ കുറച്ചു തൈര്, ഉപ്പ് എന്നിവ നന്നായി മിക്സ്‌ ചെയ്തെടുക്കുക.. അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം..…

Instant Tasty Chammanthi – രുചികരമായ ചമ്മന്തി

Instant Tasty Chammanthi – രുചികരമായ ചമ്മന്തി ഈ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചൊറിനൊപ്പം കഴിക്കാൻ വേറൊന്നും വേണ്ട.cooking ഒന്നും തന്നെയില്ലാട്ടോ.വെറും 2 മിനുറ്റ് മതി ഉണ്ടാക്കാൻ.. റെസിപ്പി ഒരു സവാളയും,ഒരു തക്കാളിയും,2 പച്ചമുളകും,കുറച്ചു കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി ചതക്കുകയോ,തിരുമ്മി എടുക്കുകയോ ചെയ്യുക.ഇതിൽ 2 tsp വെളിച്ചെണ്ണ ചേർത്തു മിക്സ് ചെയ്യുക.ന്നിട്ടു നല്ല ചൂടുള്ള…

Mango Cup Cake

ഗോതമ്പുപൊടിയും മാങ്ങയും ഡിസ്പോസിബിൾകപ്പും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഓവനും ബീറ്ററും എസൻസും ഇല്ലാതെ അടിപൊളി Mango Cup Cake തയ്യാറാക്കാം. ഓവൻ ഇല്ലാതെ പ്രഷർകുക്കറിലും അല്ലാതെയും ഇത് തയ്യാറാക്കിയെടുക്കാം ആവശ്യമുള്ള സാധനങ്ങൾ പഴുത്തമാങ്ങ 1 കപ്പ് ഗോതമ്പ്പൊടി 1/2 കപ്പ് പഞ്ചസാര 1/4 കപ്പ് ഓയിൽ 1/4 കപ്പ് മുട്ട 1 ബേക്കിങ് പൗഡർ 1/2…

Oru Nadan Chicken Curry – Chicken Mulakittathu / ഒരു നാടൻ ചിക്കൻ കറി – ചിക്കൻ മുളകിട്ടത്

Oru Nadan Chicken Curry – Chicken Mulakittathu / ഒരു നാടൻ ചിക്കൻ കറി – ചിക്കൻ മുളകിട്ടത് ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ – അര കിലോ സവാള – 2 വലുത് കൊത്തി അരിഞ്ഞത് തക്കാളി – 2 ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂണ്‍ പച്ച…

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs ഉപ്പിലിടുമ്പോൾ ഹെർബൽ രീതിയിൽ ഇട്ടു നോക്കിയിട്ടുണ്ടോ? വളരെ നല്ലതാണ്. നല്ല സുഗന്ധത്തിനും, ആരോഗ്യത്തിനും, രുചി കൂട്ടുവാനും ഇത് സഹായിക്കുന്നു. രണ്ടാഴ്ച മുന്നേ ഇവിടെ ലുലുവിൽ പോയപ്പോൾ അവിടെ ഇരിക്കുന്നു കുറെ കാന്താരി. ലുലുവിൽ മിക്കവാറും കാന്താരി കിട്ടും. ഒരു പാക്കറ്റ് എടുത്തു. ഉപ്പിലിട്ടു…

തട്ടുക്കട കോഴി പെരിച്ചത് Thattukada Style Chicken Fry

തിരുവനന്തപുരത്തിന്റെ രുചി പെരുമകളിൽ ഒന്നാണ് ഫാസ്റ്റ് ഫുഡ് വണ്ടികളിലും ചെറിയ തട്ടുകടകളിലും ലഭിക്കുന്ന ചിക്കൻ ഫ്രൈ . ഈ ചിക്കൻ ഫ്രൈയുടെ കൂടെ ലഭിക്കുന്ന ‘ പൊടി ‘ ആണ് ഇതിന്റെ ഹൈലൈറ്റ് . സെയിം ഫാസ്റ്റ് ഫുഡ് ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് നമ്മുടെ അടുക്കളയിലും ലഭിക്കും . തട്ടുക്കട കോഴി പെരിച്ചത് Thattukada Style…

ചീര കട്ട്ലറ്റ് Amaranth / Cheera Cutlet

ചീര കട്ട്ലറ്റ് Amaranth / Cheera Cutlet ചേരുവകൾ 1.ചീര രണ്ട് പിടി – ചെറുതായി അരിഞ്ഞത് 2 .ഉരുളൻ കിഴങ്ങ് – രണ്ടെണ്ണം പുഴുങ്ങി ഉടച്ചത് 3.സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത് 4 .ഇഞ്ചി, വെളുത്തുള്ളി ചെറുതായിരിഞ്ഞത് – 2 ടിസ്പൂൺ 5.പച്ചമുളക് -3 എണ്ണം ചെറുതായി അരിഞ്ഞത് 6.മുളക് പൊടി…

നാടൻ വറുത്തരച്ച കോഴിക്കറി Kerala Style Chicken Curry with Roasted Coconut

നാടൻ വറുത്തരച്ച കോഴിക്കറി Kerala Style Chicken Curry with Roasted Coconut ചിക്കൻ 3/4 kg സവാള 1 തക്കാളി 1 പച്ചമുളക് 3 ഇഞ്ചി ചെറുത് 1 വെളുത്തുള്ളി 6 അല്ലി തേങ്ങ 1/2 കപ്പ് വെളിച്ചെണ്ണ 2 tbs മല്ലി 1/4 കപ്പ് പിരിയൻമുളക് 4 എണ്ണം കുരുമുളക് 2tbs ജീരകം…