Tag Kids Specials

Spaghetti and Meatball Muffins

വെറൈറ്റി ആയിട്ടുള്ള രുചികരമായ മഫിൻസ് ട്രൈ ചെയ്തു നോക്കൂ. Spaghetti and Meatball Muffins. ചേരുവകൾ ബീഫ് കീമ -500gmസവാള അരിഞ്ഞത് -1ബ്രെഡ് പൊടിച്ചത് -ആവശ്യത്തിന്ചീസ് -1/2 cupമിക്സഡ് ഹെർബ്സ് -1 tspഗാർലിക് പൌഡർ -1tspഉപ്പ് -ആവശ്യത്തിന്കുരുമുളക് പൊടി -1tspമുട്ട ബീറ്റ് ചെയ്‌തത് -2പാർസലി ഇല -2 tbspഎല്ലാ ചേരുവകളും കൂടി യോജിപ്പിച്ചു ഉരുളകളാക്കി ഷാലോ…

പൂ പോലെയുള്ള റവ ദോശ

നല്ല പൂ പോലെയുള്ള റവ ദോശ തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്ഒരു കപ്പ് റവഒരു കപ്പ് വെള്ളംഅര കപ്പ് തൈര്കാൽ കപ്പ് ചോറ്കാൽ കപ്പ് ചിരകിയ തേങ്ങഅര ടീസ്പൂൺ ഉപ്പ്അര ടീസ്പൂൺ ബേക്കിംഗ് സോഡാഒരു ടീസ്പൂൺ പഞ്ചസാരതയ്യാറാക്കുന്ന വിധംമുകളിൽ കൊടുത്ത എല്ലാ സാധനവും അതേ അളവിൽ തന്നെ മിക്സിയിലടിച്ചതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വച്ച് ഒന്ന് ചുട്ട…

വട്ടയപ്പം – Vattayappam

അരി കുതിർത്ത് അരക്കാതെ നല്ല സോഫ്ട് വട്ടയപ്പം തയ്യാറാക്കാം ചേരുവകൾ വറുത്ത അരിപ്പൊടി – 1 കപ്പ്അവൽ – 1/4 കപ്പ്തേങ്ങ തിരുമിയത് – 1/2 കപ്പ്ഏലക്ക – 2 എണ്ണംപഞ്ചസാര – 4 ടേബിൾസ്പൂൺഈസ്റ്റ് – രണ്ട് നുള്ള്ഉപ്പ് – അവിശ്യത്തിന്വെള്ളം – 1 .5 കപ്പ് തയാറാക്കുന്ന വിധം ● ഒരു ബൗളിൽ…

Spicy Mixture

നല്ല എരിവുള്ള മിക്സ്ചർ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ചേരുവകൾ കടലമാവ് – 1 1/4 കപ്പ് അരിപ്പൊടി – 1/4 കപ്പ് പൊട്ടുകടല – 1/4 കപ്പ് പച്ച കപ്പലണ്ടി – 1/2 കപ്പ് വെളുത്തുള്ളി – 5 അല്ലി ചതച്ചത് വേപ്പില – 2 തണ്ട് ഉപ്പ് – അവിശ്യത്തിന് കായം – 1/2…

അരി മുറുക്ക് – Ari Murukku

Ari Murukku

കറുമുറെ കൊറിക്കാൻ സ്വാദിഷ്ടമായ അരി മുറുക്ക് അരി മുറുക്ക് (Ari Murukku) വെറും പത്ത് മിനിറ്റിൽ തയ്യാറാക്കാം ചേരുവകൾ വറുത്ത അരിപ്പൊടി – 1കപ്പ്ഉഴുന്ന് വറുത്ത് പൊടിച്ചത് – 4 ടേബിൾസ്പൂൺഎള്ള് – 1/4 ടീസ്പൂൺജീരകം – 1/4 ടീസ്പൂൺമുളക്പൊടി – 1/4 ടീസ്പൂൺബട്ടർ – 1 ടേബിൾസ്പൂൺഉപ്പ് – അവിശ്യത്തിന്വെള്ളം – കുഴക്കാൻ ആവശ്യത്തിന്എണ്ണ…

എത്ര കഴിച്ചാലും മതിവരാത്ത അത്ര രുചിയോടെ ടൂട്ടി ഫ്രൂട്ടി കേക്ക് വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം

Tutti Frutti Cake

ചേരുവകൾ മൈദ – 1 കപ്പ്ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺബേക്കിംഗ് സോഡ – 1/2 ടീസ്പൂൺമുട്ട – 2 എണ്ണംപഞ്ചസാര – 1/2 കപ്പ്വാനില എസ്സെൻസ് – 1ടീസ്പൂൺനാരങ്ങാനീര് – 1 ടേബിൾസ്പൂൺപാൽ – 1/2 കപ്പ്എണ്ണ – 1/3 കപ്പ്‌ തയാറാക്കുന്ന വിധം ഒരു ബൗളിൽ മുട്ടയും…

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി പച്ചക്കായ : 4 എണ്ണംമഞ്ഞൾ പൊടി : 1 ടീ സ്പൂണ്ഉപ്പ്വെള്ളംവെളിച്ചെണ്ണ പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം…

ടൂട്ടി ഫ്രൂട്ടി – Tutti Frutti

Tutti Frutti

ടൂട്ടി ഫ്രൂട്ടി – Tutti Frutti ആർട്ടിഫിഷ്യൽ കളർ ഒന്നും ചേർക്കാതെ സിംപിൾ ആയിട്ട് നമുക് വീട്ടിൽ ഉണ്ടാക്കാം.ആവശ്യമുള്ള സാധനങ്ങൾ ചെറുതായി നുറുക്കിയ പച്ചപപ്പായ – 1 1/2കപ്പ് ( തൊലി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയ )പഞ്ചസാര – 1 1/2 കപ്പ്വാനില – 1 ടീസ്പൂൺവെള്ളം – ആവശ്യത്തിന്ബീറ്റ്റൂട്ട് – 1 ചെറിയ…

എഗ്ഗ്‌ സാൻവിച്ച് – Egg Sandwich

Egg Sandwich

എഗ്ഗ്‌ സാൻവിച്ച് ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ബ്രേക്ഫാസ്റ്റിന് വേറെ ഒന്നും വേണ്ട അത്രക്കും രുചി ആണ്. ചേരുവകൾ മുട്ട – 2 പുഴുങ്ങിയത്ക്യാപ്സിക്കം – 2 ടേബിൾസ്പൂൺ അരിഞ്ഞത്സവാള – 2 ടേബിൾസ്പൂൺ അരിഞ്ഞത്സ്പ്രിംഗ് ഒണിയൻ – 1 ടേബിൾസ്പൂൺമയോണൈസ്‌ – 2 ടേബിൾസ്പൂൺടൊമാറ്റോ സോസ് – 1ടീസ്പൂൺകുരുമുളക് പൊടി – 1/4 ടീസ്പൂൺഉപ്പ് –…