Tag Christmas – Easter Recipes

Here you Get all the recipes for Christmas – Easter Occasions :)

അച്ചപ്പം Achappam

Achappam ആവശ്യമുള്ള സാധനങ്ങൾ പൊടിച്ച പച്ചരി 2 ഗ്ലാസ് തേങ്ങാപ്പാൽ 1 / 2 മുറി തേങ്ങായുടേത് പഞ്ചസാര, ഉപ്പ് ആവശ്യത്തിനു കറുത്ത എള്ള് 1 ടീസ്പൂണ് മുട്ട 1 ഉണ്ടാക്കുന്ന വിധം: മുട്ടയും പഞ്ചസ്സാരയും കൂടി നന്നായി അടിച്ച ശേഷം ബാക്കിയുള്ളവയും ചേർത്ത് എണ്ണ ചൂടാക്കി അച്ച് എണ്ണയിൽ മുക്കി പിന്നീട് മാവിൽ മുക്കി…

കുഴലപ്പം Kuzhalappam

Kuzhalappam

Kuzhalappam ഒന്നരകപ്പ് പച്ചരി പൊടിച്ചത് ഒരു ചെറിയ അരമുറി തേങ്ങ വെളുത്തുള്ളി 6അല്ലി ചെറിയുള്ളി 6 അല്ലി ജീരകം ഒരു സ്പൂൺ ഉപ്പ് ആവശ്യത്തിന് എള്ള് 1അര സ്പൂൺ എണ്ണ വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം തേങ്ങ വെളുത്തുള്ളി ജീരകം ചെറിയുള്ളി ഇവ നന്നായി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ചെറുതീയിൽ അരിപൊടി വറുത്തെടുക്കുക…

വെജ് കുറുമാ Vegetable Kurma

Vegetable Kurma പൊട്ടറ്റോ 2 nos കാരറ്റ് 2 nos ബീൻസ് 10 nos തക്കാളി 1 nos. ചെറുത് എന്നിവ ചെറുതായി അരിഞ്ഞു 1/2കപ്പ് വെള്ളം. ഉപ്പ്. മഞ്ഞൾ എന്നിവ ഇട്ട് കുക്ക്റിൽ ഒരു വിസിൽ ആയാൽ വാങ്ങി വെക്കുക. അരപ്പ് ഉണ്ടാക്കാൻ പകുതി മുറി തേങ്ങ.. 2 പച്ചമുളക്, ഒരു ഏലക്കായ. ഒരു…

Kinnathappam കിണ്ണത്തപ്പം (കിണ്ണപ്പം)

Hello from “Swapna’s Food World” നൊസ്റ്റാൽജിക് പാട്ടുകൾ നമുക്കെല്ലാവർക്കും ഇഷ്ടമല്ലേ… അതുപോലെ നൊസ്റ്റാൽജിക് ആയിട്ടുള്ള ചില ഭക്ഷണങ്ങൾ ഉണ്ട്… അത് കാണുമ്പോൾ നമുക്ക് നമ്മുടെ കുട്ടിക്കാലവും പഴയ ഓർമ്മകളും ഒക്കെ വരും ??… ഈ ലിസ്റ്റിൽ വരുന്ന ഒരു സ്നാക്ക് ആണ് കിണ്ണത്തപ്പം (കിണ്ണപ്പം). ആദ്യം നമുക്ക് ഈ പേര് എവിടെ നിന്ന് കിട്ടി…

ചിക്കൻ ഇഷ്ട്ടൂ Chicken Stew

കുട്ടിക്കാലത്തു ഏല്ലാ വർഷവും ഈസ്റ്ററിനു അടുത്ത വീട്ടിലെ സെലീന ആന്റിയുടെ വീട്ടിൽ നിന്നും പാലപ്പവും ഇഷ്ട്ടുവും (stew )കഴിക്കാൻ പോവുമായിരുന്നു….. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ആന്റിയെ കാണാൻ പോയി.. വിശേഷങ്ങൾ പറയുന്നതിന് ഇടയ്ക്ക് ചോദിച്ചു വാങ്ങിയ റെസിപ്പീ. ഇടിയപ്പത്തിനും പാലപ്പത്തിനും best ആണ് ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ,…

പാലപ്പം Palappam

palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ്‌ അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ്‌ തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…

Kozhukatta കൊഴുക്കട്ട

Kozhukatta കൊഴുക്കട്ട വേണ്ട സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ – 1 മുറി ഉപ്പ് – ആവശ്യത്തിന് ശര്‍ക്കര – 150 ഗ്രാം. ഏലക്ക – 5 എണ്ണം ജീരകം പൊടിച്ചത് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും,…

വെള്ളത്തിൽ പുഴുങ്ങിയ കൊഴുക്കട്ട Parboiled Kozhukatta

വെള്ളത്തിൽ പുഴുങ്ങിയ കൊഴുക്കട്ട Parboiled Kozhukatta കുത്തരി . 1 Cup തേങ്ങ ചിരകിയത് .1 cup ജീരകം .1/2 tspn ഉപ്പ് . പാകത്തിന് വെള്ളം അരി കഴുകി 5 -6 മണിക്കുർ കുതിർക്കുക .ഇത് വെള്ളം തളിച്ച് തരുതരുപ്പായി ഉപ്പും ജീരകവും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചേർത്ത് കുഴയ്ക്കുക .( തേങ്ങ…

Madhura Kozhukatta

Madhura Kozhukatta – മധുരകൊഴുക്കട്ട ആദ്യം തന്നെ ഉപ്പ്‌ ചേർത്ത് വെള്ളം ചൂടാകാൻ വെയ്ക്കുക തിളക്കുമ്പോൾ off ചെയ്തു മാറ്റുക… ഇതിലേക്ക് അരിപൊടി ചേർത്ത് ഒരു തവി ഉപയോഗിച്ച് ചൂടോടെ തന്നെ നല്ലപോലെ ഇളക്കുക…. ഇനി ഒരുപാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചിരകിയ തേങ്ങാ 1 കപ്പ്‌, ചെറുതായി അരിഞ്ഞ ചെറി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലക്കായ…