ക്രിസ്മസ് സ്പെഷ്യൽ വെള്ളേപ്പം – Velleppam

Here you Get all the recipes for Christmas – Easter Occasions :)
Plum cake/ Christmas cake. Enjoy the goodness of this super yummy traditional plum cake/ Christmas fruit cake . നമ്മുടെ സ്വന്തം പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇനി പ്ലം കേക്ക് തയ്യാറാകാൻ അറിയില്ല എന്ന് ആരും പറയല്ലേ. Ingredients 1 cup red grape wine, 1 &…
ഉണ്ണിയപ്പം – Unniyappam എല്ലാർക്കും അറിയാം. എങ്കിലും ഞാനുണ്ടാക്കിയ രീതി പറയാം Ingredients പച്ചരി കഴുകി കുതിർത്ത് 5 cup ശർക്കര 1kg മധുരം കൂടുതൽ വേണമെന്നുള്ളവർക്കേ ഇതിലും ചേർക്കാം പാളയംകോടൻ പഴം 6nos Method ശർക്കര ഉരുക്കിയ പാനി കൊണ്ട് തരുതരുപ്പായി അരി അരക്കുക. പഴവും mixiyil അരച്ചു ചേർത്ത കലക്കി 3hours വക്കുക.…
How to Make Grape Wine within 25 days
തേങ്ങയരച്ച് മാങ്ങയിട്ട് വച്ച മീന്‍കറി എങ്ങനെ വെക്കാം ?
മുട്ട റോസ്റ്റ്*********പത്തിരി,പൊറോട്ട എന്നു വേണ്ട ചോറിന്റെ കൂടെ കഴിക്കാൻ കിടു കോംബോ ആണ് മുട്ട റോസ്റ്റ്. ഉണ്ടാക്കാൻ എളുപ്പം ഉള്ള റെസിപ്പി ദാ പിടിച്ചോ.. ആവശ്യം ഉള്ള സാധനങ്ങൾ***************************മുട്ട പുഴുങ്ങിയത് – 4 എണ്ണംഇഞ്ചി അരച്ചത് – 2 ടീ സ്പൂണ്വെളുത്തുള്ളി അരച്ചത് -2 ടീ സ്പൂണ്സവാള അരിഞ്ഞത് – 4 എണ്ണംപച്ചമുളക്- 3 എണ്ണംതക്കാളി…
Onion Chicken Fry ചിക്കൻ -1 kg സവോള -4 ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് -1/2 tbsp ഇഞ്ചി അരിഞ്ഞത് -1 tbsp വെളുത്തുള്ളി അരിഞ്ഞത് -1.5 tbsp മഞ്ഞൾപൊടി -1/2 tsp കാശ്മീരി മുളകുപൊടി -1 tsp മീഡിയം സ്പൈസി മുളകുപൊടി -1.5 tbsp മല്ലിപൊടി -2 tsp ഗരം മസാല -1…
Kerala Style Fish Molee // കേരളാ സ്റ്റൈല്‍ മീന്‍ മോളി INGREDIENTS For Marination King Fish / Neymeen – 400gms Turmeric powder – 1/2 tsp Black pepper powder – 1 tsp Salt to taste Lemon juice – 1/2 tsp For the curry…
പിടിയും ചിക്കൻ കറിയും – Pidi and Chicken Curry പിടി ആവശ്യമായ സാധനങ്ങൾ അരി 3 cup തേങ്ങ 1 വെളിതുള്ളി 6 എ ണ്ണം ജീരകം 1 ടീസ്പൂൺ അരി നല്ല തരിയോട് കൂടി പൊടിച്ചു തേങ്ങ കൂടി ചേർത്തു വയ്ക്കുക 1 മണിക്കൂർ ണ് ശേഷം അതു വറുത്തു എടുക്കുക ഒത്തിരി…