Tag beef

ബീഫ് 65 Beef 65

ബീഫ് 65 Beef 65 ഫോർ marinating ബീഫ്: ബീഫ്..അര കിലോ നീളത്തിൽ മുറിച്ചത് മുളക് പൊടി..1 ടി sp മല്ലി പൊടി..1 ടി sp ഗരം മസാല..അര ടി sp Lime ജ്യൂസ്..1 ടി sp ഇഞ്ചി..വെളുത്തുള്ളി ചതച്ചത്..2 ടി sp വീതം ഉപ്പു..പാകത്തിന് ബീഫ് ൽ ഇവയെല്ലാം മിക്സ് ചെയ്ത് ഒരു മണിക്കൂർ…

കപ്പ ബിരിയാണി Kappa Biriyani

കപ്പ ബിരിയാണി Kappa Biriyani എളുപ്പത്തിൽ ഒരു കപ്പ ബിരിയാണി ഉണ്ടാക്കിയാലോ ആവശ്യമുള്ള സാധനങ്ങള്‍ കപ്പ – 750 g കപ്പയുടെ അരപ്പിന് :-‘1/2 മുറി തേങ്ങാ ചുരണ്ടിയത്, പച്ചമുളക് എരിവിന് അനുസരിച്ച്, വെളുത്തുള്ളി 4 അല്ലി ,ജീരകം 1 ടി സ്പൂൺ, കറിവേപ്പില ഇത്രം ചേർത്ത് ചതച്ച് എടുക്കുക ബീഫ് വേവിക്കാൻ ബീഫ് എല്ലോട്…

Beef Ularthiyathu – ബീഫ് ഉലർത്തിയത്

Beef Ularthiyathu – ബീഫ് ഉലർത്തിയത് നമ്മുടെ “പൊതുവികാരമായ” ബീഫിന്റെ ഏറ്റവും നല്ല രുചിയാണ് ബീഫ് ഉലർത്തിയത്. നാളികേരകൊത്ത് അതിനൊരു അഴക്/ഹൈലൈറ്റ് ആകും എന്നുമാത്രം. ഇന്നലെ ഡയറ്റിനോട് സുല്ല് പറഞ്ഞ ദിവസം ആയത് കൊണ്ട് ബീഫ് ഉണ്ടാക്കി ആഘോഷിക്കാം എന്ന് കരുതി. ആക്രാന്തം മൂത്ത് ഒറ്റക്ക് ഒരു ബൗൾ അകത്താക്കി. ചേരുവകൾ 1. ബീഫ് -1Kg…

ബീഫ് അച്ചാർ – Beef Achar Beef Pickle

ചേരുവകൾ 1. ബീഫ് എല്ലില്ലാതെ – 500 g( ചെറുതായി അരിഞ്ഞത്) 2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g 3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g 4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത് 5. മുളക് പൊടി – 4 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് ) 6. മഞ്ഞൾപ്പൊടി…

ബീഫ്‌ വരട്ടിയത് Beef Dry Roast

അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടി ഇറച്ചി മസാല മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് അര മണിക്കൂർ വച്ചു. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടു കുടം കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഒന്ന് ഇളക്കി കൊടുത്തു.…

ബീഫ് ഗ്രേവി Beef Gravy

ഒരു കിലോ ബീഫ് നുറുക്കി വൃത്തിയാക്കിയത്…ഒരു tsp മഞ്ഞൾ പൊടി,ഒരു ടേബിൾ സ്പൂണ് കുരുമുളക് പൊടി,ഒരു tsp ഗരം മസാല പൊടി,ഒരു ചെറിയ ഗ്ലാസ് വെള്ളം, ആവശ്യത്തിനു ഉപ്പു ചേർത്തു ബീഫിന്റെ വേവനുസരിച്ചു(ഞാൻ 6 whistle വരെ വച്ചു) കുക്കറിൽ വേവിക്കുക… 2 ഇടത്തരം സവാള 100g ചെറിയ ഉള്ളി,3 പച്ചമുളക് അരിഞ്ഞു നന്നായി വഴറ്റുക…

ബീഫ് കറി Beef Curry

ബീഫ്.1 കിലോ ചുവന്നുള്ളി..200 g സവോള..1 തക്കാളി..2 വലുത് പച്ചമുളക്..5 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..2 tsp മുളക് പൊടി..2 tsp മല്ലിപ്പൊടി..രണ്ടര tsp മഞ്ഞൾ പൊടി.. അര tsp ഗരം മസാല.1 sp ഉലുവ.1 sp ഏലയ്ക്ക..2 എണ്ണ, ഉപ്പു..ആവശ്യത്തിനു കറിവേപ്പില, ഒരു തണ്ട് ആദ്യം മസാല പൊടികൾ വെളിച്ചെണ്ണയിൽ പയ്യെ ഒന്ന് ചൂടാക്കി എടുക്കണം.അപ്പൊ…