Category Recipe

Chicken Chilly Fried ഫ്രൈഡ് ചിക്കൻ ചില്ലി

ഒരു കിലോ ചിക്കെനിൽ മുളക് പൊടിയും, കുറച്ചു മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് മേരിനെറ്റ് ചെയ്ത് വെക്കുക ഒരു പാനിൽ ഓയിൽ ഒഴിച്ച് ചിക്കേൻ ഫ്രൈ ചെയ്യുക അതേ ഓയിലിൽ 3.5 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 10-12 വറ്റൽ മുളക് , 3 സ്പൂൺ ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി അതിലേക്ക്…

കായ് പോള Kaipola

ആദ്യം രണ്ടു ഏത്തപ്പഴം വട്ടത്തിൽ അരിഞ്ഞു ഒരു സ്പൂൺ പഞ്ചസാരയും ചേർത്തു നെയ്യിൽ വഴറ്റി എടുക്കുക. മൂന്നു മുട്ട പൊട്ടിച്ചു അതിലേക്കു, 4ഏലക്കാ പൊടിച്ചത്, അര സ്പൂൺ വാനില എസ്സെൻസ്, 4 സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് വഴറ്റിവച്ചിരിക്കുന്ന പഴവും ഇട്ട് നന്നായി ഇളക്കിചുവടു കട്ടിയുള്ള പാനിൽ നെയ്യ് പുരട്ടി…

മസാല കൊഴുക്കട്ട Masala Kozhukatta

‎ ഒരു ടേസ്റ്റി ഈവെനിംഗ് സ്നാക് ഉണ്ടാക്കേണ്ട വിധം ചിക്കനിൽ ഉപ്പും മുളകും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം.ഒന്ന് ഗ്രൈൻഡറിൽ ഇട്ട് കറക്കിയെടുക്കുക.ഒരു പാനിൽ സ്വല്പം വെളിച്ചെണ്ണയൊഴിചു ചൂടായാൽ രണ്ടു സവാള അരിഞ്ഞതും ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്പം ചിക്കൻ മസാലയും ചേർത്ത് വഴറ്റുക ശേഷം ഇഞ്ചിയും രണ്ടു പച്ചമുളകും ചേർത്ത് വഴറ്റി അതിലേക്ക് ചെറിയ തക്കാളി…

മുരിങ്ങക്കായ മസാല Drumstick Masala

‎മുരിങ്ങക്കായ 2 സവാള -1 തക്കാളി -1 ഇഞ്ചി, വെളുത്തുള്ളി, -1/2tsp വീതം മല്ലിയില ആവശ്യത്തിന് ജീരകം 1/2ട്സപ് കടുക് 1/2tsp ജീരകം pdr-1/4tsp മഞ്ഞപ്പൊടി /1/4tsp Chillipdr -1/2tsp കാശ്മീരിച്ചില്ലി pdr -1/2tsp ഉപ്പ് ആവശ്യത്തിന് വെള്ളം -1/2,കപ്പ്‌ Oil ആവശ്യത്തിന് Preperation ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം…

മോര് കറി – Mooru Curry

ഏത്തയ്ക്ക അരിഞ്ഞ് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. വെന്ത ശേഷം തൈര് നന്നായി ഉടച്ചത് ചേർക്കുക.തിളച്ച ശേഷം ചീന ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് ഉലുവ എന്നിവ ചേർത്ത് ചുവന്നുള്ളി അരിഞ്ഞത് വറ്റൽമുളക് കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക മോരു കറി റെഡി Mooru Curry Ready

Broken Wheat Pudding നുറുക്കു ഗോതമ്പു പായസം.

ചേരുവകൾ: നു റുക്കു ഗോതമ്പു ഒരു കപ്, അഞ്ചു കപ് പാൽ വേണം എങ്കിൽ പാലും തേങ്ങാപ്പാലും കൂടി മിക്സ് ചെയ്‌യാം. അല്പം ഘീ അല്ലെങ്കിൽ വെളിച്ചെണ്ണ ശർക്കര ചീകിയതു ഏലക്കാപ്പൊടി (ചുക്കുപൊടി ഉണ്ടെങ്കിൽ ) ഒരു ഞ്ഞുള്ളൂ ഉപ്പു, കപ്പലണ്ടി, തേങ്ങാക്കൊത്തു, ഉണക്കമുന്തിരി വറുത്തത്. ഒരു പാനിൽ എണ്ണ/ ഘീ ഒഴിച്ച് ഗോതമ്പു ഇട്ടു…

കൂട്ടു പായസം Koottupaysam

ചേരുവകൾ നുറുക്ക് ഗോതമ്പ് 100 g ചെറുപയർ പരിപ്പ് 100 g ഉണക്കലരി 100 g അവൽ 100 g (ചുവന്ന അവൽ ) നെയ് 50 g ശർക്കര പാനിയാക്കി അരിച്ചത് മധുരത്തിന് ആവശ്യമായത് തേങ്ങാപ്പാൽ (ഒന്നാം പാൽ ) 1 കപ്പ് പശുവിൻ പാൽ ഒരു ലിറ്റർ കാച്ചിയത് ( ചൂട് പാൽ…

Besan Burfi

Besan 1 cup All pupose flour 1 cup Ghee ¾ cup Suger 1 ½ cup Water ¾ cup Badam,pista,cashew (chopped) for garnishing Elakka powder ¼ tspoon Preparation; -Oru panil ghee melt cheyth athilek besan,all purpose flour um itt nannayi mix…