Category Palaharangal

ഉണ്ണിയപ്പം – Unniyappam

ഉണ്ണിയപ്പം – Unniyappam എല്ലാർക്കും അറിയാം. എങ്കിലും ഞാനുണ്ടാക്കിയ രീതി പറയാം Ingredients പച്ചരി കഴുകി കുതിർത്ത് 5 cup ശർക്കര 1kg മധുരം കൂടുതൽ വേണമെന്നുള്ളവർക്കേ ഇതിലും ചേർക്കാം പാളയംകോടൻ പഴം 6nos Method ശർക്കര ഉരുക്കിയ പാനി കൊണ്ട് തരുതരുപ്പായി അരി അരക്കുക. പഴവും mixiyil അരച്ചു ചേർത്ത കലക്കി 3hours വക്കുക.…

Vazhanayila Apam / Therali Appam – വയനയില അപ്പം/ തെരളിയപ്പം

Vazhanayila Apam / Therali Appam

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടു വരുന്ന ഒരു സുഗന്ധദ്രവ്യമാണ് വയന. ചില സ്ഥലങ്ങളിൽ തെരളി എന്നും പറയാറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് തെരളിയപ്പം/ വയനയിലഅപ്പം. വേണ്ട സാധനങ്ങൾ: വയനയില..10 എണ്ണം ഗോതമ്പ് പൊടി.. 1/2 cup തേങ്ങ ചിരകിയത്.. 1/4 cup ശർക്കര.. 1/4 cup വെള്ളം ആവശ്യത്തിന് ഉപ്പ്..ഒരു നുള്ള്…

Homemade Chocolate

1) Sugar/പഞ്ചസാര – 1 കപ്പ് 2) Cocoa powder/കൊക്കോ പൗഡർ – 3/4 കപ്പ് 3) Milk powder/പാൽപ്പൊടി – 1/3 കപ്പ് 4) Coconut oil/ വെളിച്ചെണ്ണ- 3/4 കപ്പ് 5) Nuts/(ബദാം,അണ്ടിപ്പരിപ്പ് etc)- ആവശ്യമെങ്കിൽ തയ്യാറാക്കുന്ന വിധം : പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. 1,2,3 ചേരുവകൾ എല്ലാം ഒരു അരിപ്പയിലൂടെ നന്നായി…

Orange Jelly – ഓറഞ്ച് ജെല്ലി

Orange Jelly

ഓറഞ്ച് സീസൺ ആഘോഷമാക്കാം…നൂറ് രൂപയ്ക്കു ഒന്നര രണ്ടു കിലോ ഓറഞ്ച് കിട്ടുബോൾ വറൈറ്റിസ് ട്രൈ ചെയ്യാം…വെറും മൂന്ന് ചേരുവകൾ കൊണ്ട് ഓറഞ്ച് ജെല്ലി ഉണ്ടാക്കാം…മോൾഡ്സ് ഇല്ലെങ്കിലും ഓറഞ്ച് തോലിൽ ഉണ്ടാക്കാം.. വീഡിയോ കാണാം ചേരുവകൾ …………………. ഓറഞ്ച് ജ്യൂസ് – 4 ഓറഞ്ച് പഞ്ചസാര – 2 TBS ജലാറ്റിൻ – 11/ 2 TBS…

Semiya uppumavu

സേമിയ ഉപ്പുമാവ് – Semiya Uppumavu **************** സേമിയ കുറച്ചു എടുത്തു അല്പം ഓയിൽ അല്ലെങ്കിൽ നെയിൽ വറുത്തു മാറ്റുക . അതിനു ശേഷം സേമിയ കുറച്ചു വെള്ളത്തിൽ അഞ്ചുമിനിറ്റ് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വക്കുക.ഒരു പാനിൽ അല്പം ഓയിൽ ( നെയ്‌ വേണ്ടവർ അതെടുക്കുക ) ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ചു കുറച്ചു…

Dodha burfi

Dodha burfi

Dodha burfi (ഡോഢാ) ഒരു പഞ്ചാബി sweet ആണ്.പാലും,പഞ്ചസാരയും Nuts ഉം ചേർത്താണ് ഉണ്ടാക്കുന്നത്. Dodha. #. Burfi ഡോഢാ # ബർഫി ? ? ? ? ? ? ചേരുവകൾ: പാൽ..ഒരുകപ്പ് Milk cream..1 1/2 കപ്പ് പഞ്ചസാര..രണ്ട്കപ്പ് ഗോതമ്പ്നുറുക്ക്..മൂന്ന് ടേബിൾ സ്പൂൺ നെയ്യ്..ഒരുടേബിൾ സ്പൂൺ കാഷ്യുനട്ട് നുറുക്കിയത്..ഒരുകപ്പ് ബദാം പൊടിച്ചത്..ഒരുകപ്പ് കൊക്കോ…

Saffron Rice Kheer/ Kesar Chaval Kheer

Saffron Rice Kheer/ Kesar Chaval Kheer ?????????????? ഇന്നൊരു മധുരം ആയാലോ. കുങ്കുമ പൂവ് ചേർത്ത റൈസ് ഖീർ . Saffron Rice Kheer is a Traditional, rich and creamy Indian rice pudding. It is a completely gluten free dessert. INGREDIENTS WE NEED Basmati Rice.…

Homemade Parippuvada

Homemade Parippuvada

Homemade Parippuvada കുറച്ചു വ്യത്യസ്‍തമായ രുചിയുള്ള പരിപ്പുവട തിന്നാലോ? സാധാരണ പരിപ്പുവട കടലപ്പരിപ്പ് കൊണ്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ ഈ പരിപ്പുവടക്ക് ഉപയോഗിക്കുന്നത് ചുവന്ന പരിപ്പാണ്. നല്ല ഷേപ്പ് നും ടേസ്റ്റിനു മായി കടലമാവും ചേർത്തിട്ടുണ്ട്. ആവശ്യമായ സാധനങ്ങൾ ചുവന്ന പരിപ്പ് 1 cup കടലമാവ് മുക്കാൽ cup സവോള 1ചെറിയത് ഇഞ്ചി ഒരു ചെറിയ കഷ്ണം…

Neer Dosa and Soy Chunks Potato Masala

Neer Dosa and Soy Chunks Potato Masala

Neer Dosa and Soy Chunks Potato Masala എന്റെ വീട്ടിൽ ഇന്ന് രാവിലെ ഉണ്ടാക്കിയത് നീർദോശയും സോയ ചങ്ങ്സ് കിഴങ്ങ് മസാല കറിയും ആണ് . ചപ്പാത്തി .. അപ്പം.. .ഇടിയപ്പം ചോറ് ഇതിന്റെ കൂടെയൊക്കെ കഴിക്കാവുന്നതാണ് ഈ കറി .അല്പം സ്പൈസി ആണ് . നീർദോശ ********** പച്ചരി ….. ഒരു കപ്പ്…