Homemade Parippuvada

Homemade Parippuvada

Homemade Parippuvada

കുറച്ചു വ്യത്യസ്‍തമായ രുചിയുള്ള പരിപ്പുവട തിന്നാലോ?

സാധാരണ പരിപ്പുവട കടലപ്പരിപ്പ് കൊണ്ടാണ് ഉണ്ടാക്കുന്നത്.

എന്നാൽ ഈ പരിപ്പുവടക്ക് ഉപയോഗിക്കുന്നത് ചുവന്ന പരിപ്പാണ്.

നല്ല ഷേപ്പ് നും ടേസ്റ്റിനു മായി കടലമാവും ചേർത്തിട്ടുണ്ട്.
ആവശ്യമായ സാധനങ്ങൾ
ചുവന്ന പരിപ്പ് 1 cup
കടലമാവ് മുക്കാൽ cup
സവോള 1ചെറിയത്
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് 3 എണ്ണം
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ്‌ ആവശ്യത്തിന്
കറിവേപ്പില 2തണ്ട്
എണ്ണ വറുക്കാൻ കൂടുതൽ വിവരത്തിനു https://youtu.be/YP9cl8HO2-c

Neji Biju