Category Palaharangal

No Mayo Egg Sandwich

No Mayo Egg Sandwich

No Mayo Egg Sandwich‘ബ്രെഡും മുട്ടയും കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കാം ഈ സൂപ്പർ ബ്രീക്ഫസ്റ്റ്. ഈ Sandwich ഉണ്ടാക്കാൻ നമ്മൾ Mayonnaise ഉപയോഗിക്കുന്നില്ല . അതു കൊണ്ട് തന്നെ നല്ല ഹെൽത്തി ആണ് ‘ INGREDIENTS:Bread – 4 slicesEgg – 2 nosOnion – small choppedCarrot – 1/4 cup grated…

Wheat Banana Bread

Wheat Banana Bread

എളുപ്പത്തിൽ Banana Bread ഉണ്ടാക്കാം.മൈദാ ഇല്ല,മുട്ട ഇല്ല,തൈര് ഇല്ല, ഓവൻ ഇല്ല, Yeast ഇല്ല. ചേരുവകൾപഴം – 2പഞ്ചസാര – 3/4 cupഎണ്ണ – 1/2 cupപാൽ – 1/4 cupഗോതമ്പു പൊടി – 1.5 cupബേക്കിംഗ് പൌഡർ – 1tspബേക്കിംഗ് സോഡാ – 1/2 tspപട്ട പൊടി – 1/4 tspഈത്തപ്പഴം അറിഞ്ഞത് തയ്യാറാകുന്ന…

മംഗോ മലായ് റോൾ – Mango Malai Roll

മംഗോ മലായ് റോൾ - Mango Malai Roll

മാങ്ങയും പാലും ബ്രെഡും ഉണ്ടെങ്കിൽ പെട്ടെന്നു ചെയ്തെടുക്കാൻ പറ്റിയ ഒരു കിടിലൻ മധുരമാണ് ഇന്നത്തെ റെസിപ്പി മംഗോ മലായ് റോൾ ചേരുവകൾ മാംഗോ മലായ് പാൽ -1 കപ്പ്മാംഗോ പൂരീ.-1/4 കപ്പ്Condensed milk -1/4cup പാലും കണ്ടെൺസ് ഡ് മിൽകും നല്ലത്പോലെ യോജിപ്പിച്ച് അടുപ്പിൽ വച്ച് ഇളക്കി 3/4 കപ്പ്‌ ആക്കുക.. തണുത്തതിനു ശേഷം 1/4…

Coconut Milk Pudding

Coconut Milk Pudding

Coconut Milk Pudding China grass 8 gmWater 1 cupFor browned coconutCoconut milk (fresh )1 cup Coconut milk 2 cupsCondensed milk 1 cupSugar 1/4 cupCream 1/2 cup തേങ്ങാപ്പാല് കൊണ്ട് ഉണ്ടാക്കാം ഒരു വെറൈറ്റി പുഡ്ഡിംഗ് |Coconut Milk Pudding

Amrutham Podi Pazham Cake

Amrutham Podi Pazham Cake Ingredientsഅമൃതം പൊടി 250 mlബേക്കിംഗ് പൗഡർ 1 spnനേന്ത്ര പഴം. 1മുട്ട 2 noPreparation# പഴവും മുട്ടയും വേറെ വേറെ തന്നെ നന്നായി അടിച്ചെടുത് യോജിപ്പിച്ചു വെക്കുക.# അമൃതം പൊടിയും ബേക്കിംഗ് പൗഡറും അല്പം ഉപ്പും നന്നായി മിക്സ് ചെയ്ത അരിച്ചെടുക്കുക# പഴം മുട്ട മിശ്രിതത്തിലേക് അടിച്ചെടുത്ത പൊടി ചേർതു…

Chocolate cake with just 3 ingredients

Chocolate cake with just 3 ingredients

ഓവനും ബീറ്ററും ഒന്നും ഇല്ലാതെ കുക്കറിൽ ഒരു അടിപൊളി ചോക്ലേറ്റ് കേക്ക് അതും വെറും 3 ചേരുവകൾ കൊണ്ട് ചേരുവകൾ ബുർബോൺ ബിസ്ക്കറ്റ് – 200 ഗ്രാം ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ പാൽ – മിക്സ് ചെയ്യാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കുക്കർ എടുത്ത് കുറച്ച് ഓയിൽതേച്ച് ഒരു ബട്ടർ പേപ്പർ…

Cornflakes Mixture

Cornflakes Mixture

How to Make Cornflakes Mixture കോൺഫ്‌ളൈക്സ്‌ രണ്ടു കപ്പ്‌ എടുത്തു ഒരു പാനിൽ ഇട്ടു ഡ്രൈ ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ചു കാൽ കപ്പ് വീതം കശുവണ്ടി പരിപ്പ്, പൊട്ടുകടല, കിസ്മിസ്, കപ്പലണ്ടി എന്നിവ ഒന്നൊന്നായി വറുത്തു കോരുക.കരിഞ്ഞു പോകാതെ സൂക്ഷിക്കണം.നെയ്യ് ആവശ്യം ഉണ്ടെങ്കിൽ ഒഴിച്ചു കൊടുക്കാനും മറക്കരുത്.ആ പാനിലേക്കു…

സ്വീറ്റ് ചപ്പാത്തി – Sweet Chappathi

Sweet Chappathi

ചപ്പാത്തിക്കു കറി ഇല്ലെങ്കിൽ ഇങ്ങനെ ഒന്നു ചെയ്തു നോക്കു. മധുരചപ്പാത്തി.ആട്ട കുഴച്ചത്.തേങ്ങാ:1കപ്പ്പഞ്ചസാര:1്ങാ, പഞ്ചസാര,കപ്പലണ്ടി എല്ലാം കൂടി മിക്സ് ചെയ്യുക. ചപ്പാത്തി ക്കു പരത്തുന്നത് പോലെ പരത്തി അതിന്റെ മുകളിൽ മിക്സ് ചെയ്ത് വീണ്ടും പരത്തി വെണ്ണ തടവി ചുട്ടെടുക്കുക.മധുര ചപ്പാത്തി റെഡി.

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ

Spicy-Kerala-Mixture

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ 2 കപ്പ് കടല പൊടിയിലേക്ക് 1 ടേബിൾ സ്പൂണ് അരിപ്പൊടി അര ടീ സ്പൂണ് കായം, അര ടീ സ്പൂണ് മഞ്ഞൾ, 2 ടീ സ്പൂണ് മുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.. ഈ മാവിൽ നിന്നും 4 ടേബിൾ സ്പൂണ് മാവ് എടുത്തു…