Category Non Vegetarian

Broasted Chicken / ബ്രോസ്റ്റഡ് ചിക്കൻ

ബ്രോസ്റ്റഡ് ചിക്കൻ – Broasted Chicken ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങളാക്കിയെടുക്കുക.. ഒരു കുഴിയൻ പാത്രത്തിൽ കുറച്ചു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുളിപ്പ് കുറഞ്ഞ കുറച്ചു തൈര്, ഉപ്പ് എന്നിവ നന്നായി മിക്സ്‌ ചെയ്തെടുക്കുക.. അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം..…

Oru Nadan Chicken Curry – Chicken Mulakittathu / ഒരു നാടൻ ചിക്കൻ കറി – ചിക്കൻ മുളകിട്ടത്

Oru Nadan Chicken Curry – Chicken Mulakittathu / ഒരു നാടൻ ചിക്കൻ കറി – ചിക്കൻ മുളകിട്ടത് ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ – അര കിലോ സവാള – 2 വലുത് കൊത്തി അരിഞ്ഞത് തക്കാളി – 2 ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂണ്‍ പച്ച…

തട്ടുക്കട കോഴി പെരിച്ചത് Thattukada Style Chicken Fry

തിരുവനന്തപുരത്തിന്റെ രുചി പെരുമകളിൽ ഒന്നാണ് ഫാസ്റ്റ് ഫുഡ് വണ്ടികളിലും ചെറിയ തട്ടുകടകളിലും ലഭിക്കുന്ന ചിക്കൻ ഫ്രൈ . ഈ ചിക്കൻ ഫ്രൈയുടെ കൂടെ ലഭിക്കുന്ന ‘ പൊടി ‘ ആണ് ഇതിന്റെ ഹൈലൈറ്റ് . സെയിം ഫാസ്റ്റ് ഫുഡ് ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് നമ്മുടെ അടുക്കളയിലും ലഭിക്കും . തട്ടുക്കട കോഴി പെരിച്ചത് Thattukada Style…

നാടൻ വറുത്തരച്ച കോഴിക്കറി Kerala Style Chicken Curry with Roasted Coconut

നാടൻ വറുത്തരച്ച കോഴിക്കറി Kerala Style Chicken Curry with Roasted Coconut ചിക്കൻ 3/4 kg സവാള 1 തക്കാളി 1 പച്ചമുളക് 3 ഇഞ്ചി ചെറുത് 1 വെളുത്തുള്ളി 6 അല്ലി തേങ്ങ 1/2 കപ്പ് വെളിച്ചെണ്ണ 2 tbs മല്ലി 1/4 കപ്പ് പിരിയൻമുളക് 4 എണ്ണം കുരുമുളക് 2tbs ജീരകം…

നാടൻ ചിക്കൻ ഫ്രൈ Kerala Style Chicken Fry

നാടൻ ചിക്കൻ ഫ്രൈ Kerala Style Chicken Fry തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ മുളക്പൊടി ( 2 ½ tbsp), മഞ്ഞൾ പൊടി ( 1 tsp), ഗരം മസാല (അൽപ്പം), ചെറുനാരങ്ങാ നീര് (അൽപ്പം), ഇഞ്ചി – വെളുത്തുള്ളി – പച്ചമുളക് പേസ്റ്റ്, ഉപ്പ് (ആവശ്യത്തിന്), മുട്ട യുടെ വെള്ള (കുറച്ച്, ഒരു…

Chicken Curry ചിക്കൻ കറി

Chicken Curry ചിക്കൻ കറി Chicken – l Kg ചെറിയ ഉള്ളി – 3 cup ഇഞ്ചി, വെളുത്തുള്ളി – 2 Sp: തക്കാളി – 2 പച്ചമുളക് – 3 മുളകുപൊടി – 2 Sp: മല്ലിപ്പൊടി – 1 Sp: മഞ്ഞൾപ്പൊടി – 1/2 Sp: ഗരം മസാല – 1…

ചെമ്മീൻ തീയൽ Prawns Theeyal

ചെമ്മീൻ തീയൽ Prawns Theeyal തയ്യാറാക്കുന്നവിധം ചിരകിയ തേങ്ങാ,കൊച്ചുള്ളി, ഇഞ്ചി,വെളുത്തുള്ളി, വേപ്പില, കുരുമുളക്, പെരുംജീരകവും ചേർത്തു ചുവകേ കുറേശെ എണ്ണ ചേർത്തു വറക്കുക ഇതിലേക്ക് അവിശ്യത്തിനു മുളകുപൊടി, മല്ലിപ്പൊടി മഞ്ഞൾപൊടിയും ഉപ്പും ചേർത്തു ചൂടുമാറിയ ശേഷം വെള്ളം തളിച്ചു അരച്ചു മാറ്റുക. ഇന്നീ ചെമ്മീൻ കുറച്ചു ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു വേവിക്കുക ഇതിലേക്ക് തയ്യാറാക്കിയ…