Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

ലെമൺ റൈസ് Lemon Rice

ഒരു ഗ്ലാസ്ബസുമതി അരി ഉപ്പ് ഇട്ട് വേവിച്ച് വെള്ളം ഊറ്റിഎടുക്കുക. കപ്പലണ്ടി. ഒരു പിടി.പച്ചമുളക് -3 എണ്ണം വറ്റൽ മുളക് – 3 എണ്ണം.ചെറുനാരങ്ങാ ഒരെണ്ണം പിഴിഞ്ഞ നീര്.കറിവേപ്പില -2 തണ്ട് സവാള ചെറുത് ഒന്ന്.കടുക് .മഞ്ഞൾ പൊടി.ഉപ്പ് പാകത്തിന് പാനിൽ എണ്ണ( നെയ്യ് ) ഒഴിച്ച് കടുകിട്ട് പൊട്ടിയതിനു ശേഷം കപ്പലണ്ടി ചേർത്തു വഴറ്റി,…

കറാച്ചി ചിക്കൻ കറി Chicken Curry Karachi Style

ഈ ദുനിയാവിലുള്ള കാക്കത്തൊള്ളായിരം രാജ്യങ്ങളിളെയും ഫുഡ് ഉണ്ണ്ടാക്കുന്നതു കാണാനും ടേസ്റ്റ് ചെയ്യാനും അവസരം കിട്ടണം എങ്കിൽ ഗൾഫിൽ എത്തണം . അങ്ങനെ കണ്ടു പഠിച്ച പാകിസ്താനി സ്റ്റൈൽ ചിക്കൻ കറി ആണ് ഇന്നത്തെ സ്പെഷ്യൽ .നമ്മുടെ വീട്ടിൽ ഒക്കെ ഉണ്ടാവുന്ന സാധനങ്ങൾ കൊണ്ട് വ്യത്യസ്തമായ ഒരു ചിക്കൻ കറി വേണം എന്ന് ഉള്ളവര്ക്ക് ട്രൈ ചെയ്യാം…

ഹെൽത്തി അരി ഉണ്ട Healthy Ariyunda

കുട്ടികളുടെ അവധി കാലം ആണ് , അവരുടെ ബുദ്ധി വികാസത്തിനും , ശരീര ശുദ്ധിക്കും ഉപകരിക്കുന്ന ഒരു ഔഷധ അരി ഉണ്ട പരിജയപ്പെടുത്താം ഇതിന് ആവശ്യമായത് 1;വിഷ്ണുക്രാന്തി യുടെ സൊരസ്സം(ചാര് ) 100 ml 2; കുടങ്ങലിന്റെ ചാര് (സൊരസ്സം ) 50 ml 3;ബ്രമ്മി യുടെ ചാര് 100 ml 4; ശര്ക്കര 1…

കൊഞ്ചും മാങ്ങായും Shrimp with Green Mango

ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക. അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ…

Mayonnaise – മയോണൈസ്

ഇൻഗ്രീഡിയൻസ് മുട്ടയുടെ വെള്ള. 2 ചെറുനാരങ്ങ നീര്. 1 ടീസ് സ്പൂൺ ഉപ്പ്. 1/4 ടീസ്പൂൺ പഞ്ചസാര.1/4 ടീസ്പൂൺ കുരുമുളക് പൊടി. 1/4 ടീസ്പൂൺ (വൈറ്റ് ) സൺഫ്ലവർ ഓയിൽ 1/4 cup (ഒലീവ് ഓയിൽ ) ഉണ്ടാക്കുന്ന വിധം മിക്സിയുടെ ചെറിയ ജാറിൽ മുട്ടയുടെ വെള്ളയും നാരങ്ങാനീരും ഉപ്പും പഞ്ചസാരയും കുരുമുളകുപൊടിയും ചേർത്ത് ചെറുതായി…