Mayonnaise – മയോണൈസ്

ഇൻഗ്രീഡിയൻസ്
മുട്ടയുടെ വെള്ള. 2
ചെറുനാരങ്ങ നീര്. 1 ടീസ് സ്പൂൺ
ഉപ്പ്. 1/4 ടീസ്പൂൺ
പഞ്ചസാര.1/4 ടീസ്പൂൺ
കുരുമുളക് പൊടി. 1/4 ടീസ്പൂൺ (വൈറ്റ് )
സൺഫ്ലവർ ഓയിൽ 1/4 cup (ഒലീവ് ഓയിൽ )

ഉണ്ടാക്കുന്ന വിധം

മിക്സിയുടെ ചെറിയ ജാറിൽ മുട്ടയുടെ വെള്ളയും നാരങ്ങാനീരും ഉപ്പും പഞ്ചസാരയും കുരുമുളകുപൊടിയും ചേർത്ത് ചെറുതായി അടിക്കുക. അതിനുശേഷം ഓയിൽ ചേർത്ത് നിർത്തി നിർത്തി 3മിനിറ്റ് അടിക്കുക. തിക്ക്നെസ് വരുന്ന വരെ ഓയിൽ ചേർത്തു കൊടുക്കണം ഈസി ഹോം മെയ്ഡ് മയോണൈസ് റെഡി.

ഹെൽത്തി ആണെന്നൊന്നും ഞാൻ പറയില്ല. എങ്കിലും വല്ലപ്പോഴും രണ്ടു ബ്രെഡിൽ തേച്ചു കഴിക്കാം

Mayonnaise Ready 🙂

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x