ലെമൺ റൈസ് Lemon Rice

ഒരു ഗ്ലാസ്ബസുമതി അരി ഉപ്പ് ഇട്ട് വേവിച്ച് വെള്ളം ഊറ്റിഎടുക്കുക.
കപ്പലണ്ടി. ഒരു പിടി.പച്ചമുളക് -3 എണ്ണം
വറ്റൽ മുളക് – 3 എണ്ണം.ചെറുനാരങ്ങാ ഒരെണ്ണം പിഴിഞ്ഞ നീര്.കറിവേപ്പില -2 തണ്ട്
സവാള ചെറുത് ഒന്ന്.കടുക് .മഞ്ഞൾ പൊടി.ഉപ്പ് പാകത്തിന്

പാനിൽ എണ്ണ( നെയ്യ് ) ഒഴിച്ച് കടുകിട്ട് പൊട്ടിയതിനു ശേഷം കപ്പലണ്ടി ചേർത്തു വഴറ്റി, വറ്റൽ മുളക്, പച്ചമുളക്, സവാള, കറിവേപ്പില ഉപ്പ്, മഞ്ഞൾപൊടി, ഇട്ടുവഴറ്റി.. നന്നായി mix ആയതിനു ശേഷം വേവിച്ചു വച്ച റൈസും നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക

അടിപൊളി Lemon Rice ലെമൺ റൈസ് റെഡീ