Fish Fry

Fish. – 4( വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. ) മിക്സിയിൽ ചെറിയ ഉള്ളി – 12പെരുംജീരകം – 1/2 T Sp :പച്ചമുളക് – 7ഇഞ്ചി – 1 കഷ്ണംവെളുത്തുള്ളി – 8മല്ലിയില. – 1/2 Cupപുതിനയില. – 1/4 Cupഅരയ്ക്കുക. ഒരു Bowl – ൽ ഇടുക. ഇതിലേക്ക്മഞ്ഞൾപ്പൊടി – 1/2 tea Sp:ഉപ്പ്…