Tag Porotta

യമനികളുടെ പൊറോട്ട Yemanese Porotta

Yemanese Porotta

യമനികളുടെ പൊറോട്ട കഴിച്ചിട്ടുണ്ടോ.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുപാടു ലേയറുകൾ ഉള്ള ഒരു കിടിലൻ പൊറോട്ട ആണിത്.. കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം..യമനികൾ ഇതിനെ മലാവാ ബ്രെഡ് എന്ന് വിളിക്കും..ചേരുവകൾ:1.മൈദ-2 കപ്പ്2.യീസ്റ്റ്-1/4 ടീസ്പൂൺ3.ഉപ്പ് ആവശ്യത്തിന്4. ബട്ടർ- 1/4 കപ്പ്വെള്ളം മയത്തിൽ കുഴച്ചെടുക്കാൻആവശ്യത്തിന്.. ഉണ്ടാക്കുന്ന വിധം: 1 മുതൽ 3 വരെ ഉള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം…

കേരള പൊറോട്ട വളരെ എളുപ്പത്തിൽ

Kerala Porotta

കേരള പൊറോട്ട വളരെ എളുപ്പത്തിൽ ലോക്ക്‌ ഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ വളരെ എളുപ്പമാണ്. പൊറോട്ട അടിക്കുന്നത് ഒരു ബാലികേറാമല ഒന്നുമല്ല അല്പം ക്ഷമയുണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വീഡിയോ കൂടി കണ്ടു നോക്കണേആവശ്യമുള്ള സാധങ്ങൾമൈദ ½ kgമുട്ട 1പാൽ കാൽ ഗ്ലാസ്സ്ബേക്കിംഗ് സോഡ…

കൊത്തു പറാട്ട Kothu Porotta

Kothu Porotta പോറോട്ട 4 എണ്ണം എണ്ണ 1 tbsp ജീരകം 1 tbsp സവാള 2 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി 1 കഷണം വെളുത്തുള്ളി 4 അല്ലി മുളകുപൊടി 1/2 sp മഞ്ഞൾപൊടി 1/4 sp മീറ്റ് മസാല 1/4 tbsp ഗരംമസാല 1/4 tbsp തക്കാളി 2 എണ്ണം മുട്ട…