Tag Non-Veg

Hariyali Green Chicken പാലക് ചേർത്ത ചിക്കൻ

INGREDIENTS. CHICKEN 1Kg ONION…2(MEDIUM SIZE) MINT LEAF (Oru CHERIYA PIDI) CORIANDER LEAVES(SAME AMOUNT OF MINT) GARLIC GINGER CHILLI(AAVASYATHINU) CURD (A SMALL BOWL) PATTA….GRAMBOO….ELAKKA(AAVASYATHINU) METHOD OF PREPARATION…. PAN CHOODAKKI 2SPOON BUTTER+1SPOON OIL CHERKKUKA….OIL CHOODAKUMPOL MASALAKKOOTTUM ONION UM GARLIC GINGER UM CHERTHU…

Chicken Chukka ചിക്കൻ ചുക്കാ

ingredients 1 chicken 1kg (small pieces ) 2 മുളക് പൊടി 1tsp 3 മഞ്ഞള്‍പൊടി 1/4 tsp 4 കുരുമുളകു പൊടി 2tsp 5 ഉപ്പ 3/4 tsp chicken ല്‍ 2 to 5 ingredients ചേര്‍ത്ത magnite ചെയ്തു മാറ്റി വെക്കുക . 6 സവാള 5_ 6 നീളത്തില്‍…

കൊഞ്ചും മാങ്ങായും Shrimp with Green Mango

ഇതൊരു തനി നാടൻ വിഭവമാണ് കേട്ടോ. അര കിലോ കൊഞ്ച് വൃത്തിയാക്കി അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു 10 മിനിട്ട് വേവിച്ചു മാറ്റിവെക്കുക. അര മുറിതേങ്ങ ചിരകിയതിലേക്ക് ഒരു സ്പൂൺ മുളകുപൊടി ഒരു സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി ഒരു കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക.(മിക്സിയുടെ എതിർ…

ബീഫ് ഗ്രേവി Beef Gravy

ഒരു കിലോ ബീഫ് നുറുക്കി വൃത്തിയാക്കിയത്…ഒരു tsp മഞ്ഞൾ പൊടി,ഒരു ടേബിൾ സ്പൂണ് കുരുമുളക് പൊടി,ഒരു tsp ഗരം മസാല പൊടി,ഒരു ചെറിയ ഗ്ലാസ് വെള്ളം, ആവശ്യത്തിനു ഉപ്പു ചേർത്തു ബീഫിന്റെ വേവനുസരിച്ചു(ഞാൻ 6 whistle വരെ വച്ചു) കുക്കറിൽ വേവിക്കുക… 2 ഇടത്തരം സവാള 100g ചെറിയ ഉള്ളി,3 പച്ചമുളക് അരിഞ്ഞു നന്നായി വഴറ്റുക…

വറുത്തു അരച്ച് വെച്ച കോഴിക്കറി Chicken Curry with Roasted Coconut Gravy

കിടിലോൽകിടിലം കോഴിക്കറി ഉണ്ടാക്കാൻ പ്രധാനമായും 3 step ഉണ്ട് Step 1 അരകിലോ കോഴി ചെറുതായി നുറുക്കി, അതിലേക്കു ഉപ്പും, 1 സ്പൂൺ മുളക് പൊടിയും, അല്പം നാരങ്ങ നീരും ചേർത്തു ഒരു മണിക്കൂർ വെക്കുക. Step 2 ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം താഴെ പറയുന്ന സാധനങ്ങൾ എല്ലാം ഇട്ടു brown നിറം…

ഉണക്കമാന്തൾ ചമ്മന്തി Unakkamanthal Chammanthi

ചേരുവകൾ :- ഉണക്കമാന്തൾ. 6എണ്ണം നാളികേരം. 1/2 മുറി വറ്റൽമുളക്. 10 എണ്ണം കുഞ്ഞുള്ളി.8എണ്ണം പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഇഞ്ചി. ഒരു ചെറിയ കഷ്ണം വെളിച്ചെണ്ണ. ആവശ്യത്തിന് കറി വേപ്പില. ആവശ്യത്തിന് ഉപ്പ്. പാകത്തിന് തയ്യാറാക്കുന്ന വിധം :- ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക.…

ചിക്കൻ ലസാനിയ Chicken Lasagne

ഒരു ഇറ്റാലിയൻ പാസ്ത ഡിഷ്‌ ആണ് .. ഇത് പാസ്തയും, മീറ്റ്, സോസ് എല്ലാം കൂടെ ലെയർ ലെയർ ആയി വെച്ച് ബേക്ക് ചെയ്തു എടുക്കുന്ന ഡിഷ്‌ ആണ്… ലസാനിയ ഷീറ്റ് നമുക്കു വാങ്ങാൻ കിട്ടും സൂപ്പർമാർകെറ്റിൽ നിന്നും.. നമുക്കു തുടങ്ങാം ഇൻഗ്രീഡിയൻറ്സ് ലസാനിയ ഷീറ്സ് 10nos(നമ്മുടെ ബേക്കിംഗ് ഡിഷിന്റെ സൈസ് അനുസരിച്ചു.. എന്റേതു ചെറിയ…

ബീഫ് കറി Beef Curry

ബീഫ്.1 കിലോ ചുവന്നുള്ളി..200 g സവോള..1 തക്കാളി..2 വലുത് പച്ചമുളക്..5 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..2 tsp മുളക് പൊടി..2 tsp മല്ലിപ്പൊടി..രണ്ടര tsp മഞ്ഞൾ പൊടി.. അര tsp ഗരം മസാല.1 sp ഉലുവ.1 sp ഏലയ്ക്ക..2 എണ്ണ, ഉപ്പു..ആവശ്യത്തിനു കറിവേപ്പില, ഒരു തണ്ട് ആദ്യം മസാല പൊടികൾ വെളിച്ചെണ്ണയിൽ പയ്യെ ഒന്ന് ചൂടാക്കി എടുക്കണം.അപ്പൊ…