Tag Fish

Fish Fry

Fish. – 4( വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. ) മിക്സിയിൽ ചെറിയ ഉള്ളി – 12പെരുംജീരകം – 1/2 T Sp :പച്ചമുളക് – 7ഇഞ്ചി – 1 കഷ്ണംവെളുത്തുള്ളി – 8മല്ലിയില. – 1/2 Cupപുതിനയില. – 1/4 Cupഅരയ്ക്കുക. ഒരു Bowl – ൽ ഇടുക. ഇതിലേക്ക്മഞ്ഞൾപ്പൊടി – 1/2 tea Sp:ഉപ്പ്…

ഫിഷ് ബിരിയാണി – Fish Biriyani

ഫിഷ് ബിരിയാണി - Fish Biriyani

ഫിഷ് ബിരിയാണി – Fish Biriyani മീൻ – 1 kg:മുളകുപൊടി – 1 T Sp:മഞ്ഞൾപ്പൊടി – 1/2 T Sp:ഉപ്പ് – 1/2 T Sp:നാരങ്ങാനീര് – 1 T Sp: Mix ചെയത് മീനിൽ പുരട്ടി വയ്ക്കുക.15 മിനിറ്റ് മാറ്റി വയ്ക്കുക. പാനിൽ എണ്ണ. – 1 Cupചൂടാക്കി മീൻ Fry…

ഫിഷ് മോളി – Fish Molee

ക്രിസ്റ്റമസിന് അടിപൊളി ടെസ്റ്റിൽ Fish Molee തയ്യാറാക്കാം ചേരുവകൾ മീൻ – കാൽ കിലോസവാള – 1 മീഡിയം അരിഞ്ഞത്ഇഞ്ചി – 1 ചെറിയ കഷ്ണം അരിഞ്ഞത്വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്പച്ചമുളക് – 3 കീറിയത്തക്കാളി – 1 മീഡിയം അരിഞ്ഞത്കറിവേപ്പില – അവിശ്യത്തിന്കറുവപ്പട്ട – ചെറിയ കഷ്ണംഗ്രാമ്പു – 3 എണ്ണംഏലക്ക –…

മത്തി തപ്പ് കാച്ചിയത്

എന്നും ചാള വറുത്തതും കറി വച്ചതും കൂട്ടി മടുത്തോ? മത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല മത്തി തപ്പ് കാച്ചിയത് ചേരുവകൾ:1. മത്തി/ചാള – 1/2 കിലോ2. ഉപ്പ് – ആവശ്യത്തിന്3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ4. ഇഞ്ചി – ഒരു ചെറിയ കഷണം5. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ6.…

നാടൻ മീൻ കറി – Nadan Fish Curry

Nadan Fish Curry

അയല -1/ 2 കിലോ വെളിച്ചെണ്ണ-6 ടേബിൾ സ്പൂൺ കൊച്ചുള്ളി-7 വെളുത്തുള്ളി-5 അല്ലി ഇഞ്ചി-ഒരു കഷ്ണം കറിവേപ്പില മഞ്ഞൾപൊടി-1/ 2 ടീസ്പൂൺ ഉലുവപ്പൊടി-1/ 4 ടീസ്പൂൺ കാശ്മീരി മുളക് പൊടി- 3 or 4 ടേബിൾ സ്പൂൺ കടുക്-1/ 4 ടീസ്പൂൺ കുടംപുളി-2 കഷ്ണം ഉപ്പു ആവശ്യത്തിന് ആദ്യം തന്നെ മീൻ വൃത്തി ആക്കി കഷ്ണങ്ങൾ…

റവ അയല ഫ്രൈ – Rava Ayala Fry

Rava Ayala Fry

റവ അയല ഫ്രൈ – Rava Ayala Fry അയല നാലെണ്ണംഇഞ്ചി പേസ്റ്റ് 50 ഗ്രാംവെളുത്തുള്ളി പേസ്റ്റ് 50 ഗ്രാംകുരുമുളക് (പൊടിച്ചത്) 20 ഗ്രാംകാന്താരി മുളക് പേസ്റ്റ് 12 എണ്ണംകറിവേപ്പില പേസ്റ്റ് മൂന്ന് കതിര്‍പ്പ്ചെറുനാരങ്ങാനീര് രണ്ട് നാരങ്ങയുടെഉപ്പ് ആവശ്യത്തിന്വെളിച്ചെണ്ണ 600 മില്ലിറവ 100 ഗ്രാം അയലയും റവയും ഒഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച്, അയലയില്‍ പുരട്ടി 30…

ചൂര മീൻ അച്ചാർ – Tuna Pickle

ചൂര മീൻ അച്ചാർ (Tuna Pickle) ആവിശ്യമായ സാധനങ്ങൾ : ചൂര മീന്‍ ചെറിയ കഷ്ണങ്ങളാക്കിയത് – അര കിലോകടുക്, ഉലുവ -1 സ്പൂൺഇഞ്ചി -ഒരു വല്യ കഷ്ണംവെളുത്തുള്ളി -15പച്ചമുളക് -4 എണ്ണംമുളക് പൊടി – 3 സ്പൂണ്‍ഉലുവ പൊടി – കാല്‍ സ്പൂണ്‍മഞ്ഞള്‍ പൊടി -അര സ്പൂണ്‍കായപ്പൊടി -ആവശ്യത്തിന്എള്ളെണ്ണകറിവേപ്പിലഉപ്പ്വിനാഗിരി ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം: മീന്‍…

മത്തി പൊരിച്ചത് (Mathi Porichathu) – ഈ മസാല കൂട്ട് ചേർത്ത് മത്തി പൊരിച്ചാൽ സംഗതി വേറെ ലെവലാ.

മത്തി പൊരിച്ചത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും ഈ മസാല കൂട്ട് ചേർത്ത് മത്തി പൊരിച്ചാൽ സംഗതി വേറെ ലെവലാ…. ചേരുവകൾ മത്തി/ചാള അര കിലോ ചെറിയ ഉള്ളി 10-15എണ്ണം ഇഞ്ചി ചെറിയ കഷ്ണം വെളുത്തുള്ളി 4 എണ്ണം കറിവേപ്പില കുറച്ച് ചെറിയ ജീരകം കാൽ ടീസ്പൂൺ വലിയ ജീരകം അര ടീസ്പൂൺ കാശ്മീരി…

ചെമ്മീൻ റോസ്റ്റ്

_*ചെമ്മീൻ റോസ്റ്റ്‌*_ _ഇന്ന് നാം ചെമ്മീൻ ഉപയോഗിച്ചുള്ള ഒരു വിഭവം ആണ്‌ ഉണ്ടാക്കുന്നത്‌… ചെമ്മീൻ റോസ്റ്റ്‌… ഇത്‌ നമുക്ക്‌ ഉണ്ടാക്കി വച്ചാൽ കുറച്ച്‌ കാലം വരെ ഉപയോഗിക്കാവുന്ന ഒരു ഭക്ഷ്യ വസ്തുവാണ്‌._ _ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന്‌‍ ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം…