Tag Chicken

വറുത്തു അരച്ച് വെച്ച കോഴിക്കറി Chicken Curry with Roasted Coconut Gravy

കിടിലോൽകിടിലം കോഴിക്കറി ഉണ്ടാക്കാൻ പ്രധാനമായും 3 step ഉണ്ട് Step 1 അരകിലോ കോഴി ചെറുതായി നുറുക്കി, അതിലേക്കു ഉപ്പും, 1 സ്പൂൺ മുളക് പൊടിയും, അല്പം നാരങ്ങ നീരും ചേർത്തു ഒരു മണിക്കൂർ വെക്കുക. Step 2 ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം താഴെ പറയുന്ന സാധനങ്ങൾ എല്ലാം ഇട്ടു brown നിറം…

ചിക്കൻ ലസാനിയ Chicken Lasagne

ഒരു ഇറ്റാലിയൻ പാസ്ത ഡിഷ്‌ ആണ് .. ഇത് പാസ്തയും, മീറ്റ്, സോസ് എല്ലാം കൂടെ ലെയർ ലെയർ ആയി വെച്ച് ബേക്ക് ചെയ്തു എടുക്കുന്ന ഡിഷ്‌ ആണ്… ലസാനിയ ഷീറ്റ് നമുക്കു വാങ്ങാൻ കിട്ടും സൂപ്പർമാർകെറ്റിൽ നിന്നും.. നമുക്കു തുടങ്ങാം ഇൻഗ്രീഡിയൻറ്സ് ലസാനിയ ഷീറ്സ് 10nos(നമ്മുടെ ബേക്കിംഗ് ഡിഷിന്റെ സൈസ് അനുസരിച്ചു.. എന്റേതു ചെറിയ…

Naadan Chicken Fry. നാടൻ ചിക്കൻ ഫ്രൈ

എന്റെ signature ചിക്കൻ ഫ്രൈ. നാടൻ സ്റ്റൈലിൽ ഉണ്ടാക്കിയത് * ഇഷ്ട്ടപെട്ടങ്കിൽ comment ചെയ്യാൻ മടിക്കരുത് സംശയങ്ങൾ ക്ക് സന്തോഷത്തോടെ മറുപടി തരുന്നതായിരിക്കും. ചിക്കൻ 5,6 കഷ്ണം, ആദ്യം ഉപ്പും, രണ്ടു നുള്ള് മഞ്ഞൾ podiyum, 1/2 ടീസ്പൂൺ കുരുമുളക് പൊടിയും, 1ടീസ്പൂൺ വിനാഗിരി യും ചേർത്ത് പുരട്ടി വെക്കുക. (ഞാൻ ഫ്രിഡ്ജിൽ വെച്ചു ഒരു…

Chicken Chilly Fried ഫ്രൈഡ് ചിക്കൻ ചില്ലി

ഒരു കിലോ ചിക്കെനിൽ മുളക് പൊടിയും, കുറച്ചു മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് മേരിനെറ്റ് ചെയ്ത് വെക്കുക ഒരു പാനിൽ ഓയിൽ ഒഴിച്ച് ചിക്കേൻ ഫ്രൈ ചെയ്യുക അതേ ഓയിലിൽ 3.5 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 10-12 വറ്റൽ മുളക് , 3 സ്പൂൺ ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി അതിലേക്ക്…

ചിക്കൻ ബിരിയാണി Chicken Biriyani

Chicken Biriyani ബസ്മതി റൈസ് – 1 കിലോ ചിക്കൻ – 1 മുതൽ ഒന്നര കിലോ വരെ ആകാം പച്ചമുളക് – 7 ഇഞ്ചി – 1 വല്യ കഷ്ണം വെളുത്തുള്ളി – 14 അല്ലി സവോള – 4 സവോള – 3 ( വറുക്കാൻ ) തക്കാളി – 2 മല്ലിപ്പൊടി…

ചിക്കൻ വറുവാൽ Pulled Apart Chicken Dry Fry with Red Chillies

Pulled Apart Chicken Dry Fry with Red Chillies കുറച്ചായി ചിക്കൻ കാണുന്നതെ ദേഷ്യം ആയി തുടങ്ങിയിരുന്നു. നാട്ടിൽ വെക്കേഷന് പോയപ്പോഴും തിരിച്ചു വന്നപ്പോഴും എന്തോ ചിക്കനോട് ഒരു മടുപ്പ് മനസ്സിൽ തളം കെട്ടി നിന്നു. രണ്ടര മാസമായി മീനും വെജിറ്റബിൾ വിഭവങ്ങളും മാത്രം കഴിച്ചു അങ്ങനെ വിരാചിച്ചു ഇരിക്കുമ്പോഴാണ് ഇന്നലെ ചിക്കൻ ഒന്നു…

ചിക്കൻ കട്ലറ്റ് Chicken Cutlet

Chicken Cutlet ചിക്കൻ ചെറിയതായി മുറിച്ചത് (1/2 kg) bone less കുരുമുളകുപൊടി(1 or 2 ടേബിൾ സ്പൂൺ)എരിവ് അനുസരിച് മഞ്ഞൾപ്പൊടി -കാൽ ടി സ്പൂൺ ഇഞ്ചിവെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ പച്ചമുളക് പൊടിയായി അരിഞ്ഞത് -5 (എരിവ് അനുസരിച്) സവാള ചെറുതായി അരിഞ്ഞത് -1 ഉരുളക്കിഴങ്ങു -2 മുട്ട -2 ബ്രഡ്…