Cheera Aviyal ചീര അവിയൽ
Amaranth stems cut into 1″ pieces- 2 cups Amaranth leaves roughly chopped- 2 cups Coconut- 1 cup Raw mango slices cut into 1″ pieces- 1/2 cup (If you like more sourness you can add more) Green chillies- 2 Shallots- 2…
Amaranth stems cut into 1″ pieces- 2 cups Amaranth leaves roughly chopped- 2 cups Coconut- 1 cup Raw mango slices cut into 1″ pieces- 1/2 cup (If you like more sourness you can add more) Green chillies- 2 Shallots- 2…
കിഴങ്ങ് – 1 ചെറുത് മുറിച്ചെടുത്തത് കാരറ്റ് – 1 / 2 കാരറ്റ് കട്ടിക്ക് നീളത്തിൽ മുറിച്ചത് ബീൻസ് – 10 എണ്ണം നീളത്തിൽ മുറിച്ചത് കാബേജ് – ഒരു ചെറിയ തുണ്ട് അരിഞ്ഞത് സവാള – 1 മീഡിയം അരിഞ്ഞത് പച്ചമുളക് – 2 നീളത്തിൽ കീറിയത് ഇഞ്ചി – 1 ചെറിയ…
ബീറ്റ്റൂട്ട് വളരെ ആരോഗ്യപ്രദം ആയ ഒരു പച്ചക്കറി ആണ്. ഇതിൽ അധികം പൊട്ടാസ്യം iron ഫൈബർ ഒക്കെ അടങ്ങി ഇരിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറച്ചൊക്കെ കുറക്കാനും ബ്രെയിൻ ആക്ടിവിറ്റി കൂട്ടാനും പിന്നെ കോൺസ്റ്റിപേഷൻ നു പറ്റിയ ഒരു ഒറ്റമൂലിയും കൂടി ആണ്. ചേരുവകൾ: ബീറ്റ്റൂട്ട് ഗ്രേറ്റഡ് മൂന്നു കപ് (രണ്ടു ബീറ്റ്റൂട്ട്…
ബസ്മതി റൈസ് – 1 കപ്പ് കാരറ്റ് , ബീന്‍സ് നീളത്തില്‍ അരിഞ്ഞത് – 1/4 കപ്പ് തക്കാളി – 1 സവാള – ഒരു വലുത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp പച്ചമുളക് ചെറുതായി അരിഞ്ഞത് – 5 / 6 എണ്ണം മല്ലിപൊടി – 1/4 tsp മഞ്ഞള്‍ പൊടി…
പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.ഇതിലേക്ക് തേങ്ങ നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക.വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. Papaya Curry Ready…
ഈ കറിയെ ഞങ്ങടെ നാട്ടിൽ ചിലരൊക്കെ മാമ്പഴ പുളിശ്ശേരി എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് പച്ചടിയാണ്. അഞ്ചാറ് നല്ല കുഞ്ഞു നാടൻ മാമ്പഴം തൊലി പൊളിച്ചു കളഞ്ഞ് അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് അച്ച് ശർക്കര ( ഇവിടെ അച്ച്, ആണി എന്നൊക്കെയായിട്ടാണ് ശർക്കര കിട്ടുക, ഉണ്ടയല്ല. ഫോട്ടോ ഇട്ടിട്ടുണ്ട്),…
വഴുതനങ്ങ കൊണ്ടു നല്ല സ്വാദുള്ള കിച്ചടി ഉണ്ടാക്കാം എന്ന് ഇന്ന് എനിക്ക് മനസിലായി സാദാരണയായി വെണ്ടയ്ക്ക , പാവയ്ക്കാ, കോവക്ക ,ബീറ്റ്റൂട്ട് ഒക്കെ വെച്ചാണ് ഞാൻ കിച്ചടി ഉണ്ടാക്കാറു. വിഷുവിനു എല്ലാവരും ഇതൊന്നും ട്രൈ ചെയ്തു നോക്കൂ ആവശ്യമുള്ള സാധനങ്ങൾ : വഴുതനങ്ങ – 1 മീഡിയം സൈസ് തൈര് – 1 കപ്പ് അരക്കാൻ…
ചക്കക്കുരു തൊലി കളഞ്ഞ് നാലായോ എട്ടായോ മുറിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക .ലേശം മഞ്ഞൾപ്പൊടിയും ഇടണം .ചക്കക്കുരു വെന്ത് വെള്ളം വറ്റാറാകുമ്പോൾ, കഴുകി അരിഞ്ഞ ചീര ചേർത്ത് ഇളക്കി തട്ടിപ്പൊത്തി വെയ്ക്കുക .ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് കറിവേപ്പില വറ്റൽമുളക് വറവിട്ട് ഇതിലേക്ക് തേങ്ങ ചെറിയ ഉള്ളി വറ്റൽമുളക് ചതച്ചത് ഇട്ടു കൊടുക്കുക…
ഉണ്ടാക്കുന്ന വിധം:ഒരു സവാള മൂന്നുനാലു അല്ലി വെളുത്തുള്ളി അല്പം ഇഞ്ചി എന്നിവ കറിവേപ്പിലയും കൂടി അരിഞ്ഞു എണ്ണയിൽ വഴറ്റുക.മഞ്ഞൾ മുളക് മല്ലി ഗരം മസാല പൊടികളും ഉപ്പും ചേർത്ത് ഒന്ന് ഇളക്കുക. അരിഞ്ഞ തക്കാളിയും ചേർത്ത് ഇളക്കി വെന്തു കഴിയുമ്പോൾ ഒരു പാക്കറ്റ് കടല റൂം ടെംപെർചേർ ആയതു ഇടുക.ഒരു കപ് തേങ്ങാ പാലും ചേർത്ത്…
Notifications