മുട്ടമാല | Mutta Mala

മുട്ടമാല | Mutta Mala ———— ആവശ്യമുള്ളവ ——- 10 കോഴിമുട്ട 10 താറാവ് മുട്ട 1/4 കിലോ പഞ്ചസാര 2 കപ്പ് വെള്ളം ഉണ്ടാക്കുന്ന വിധം ——— മുട്ട പൊട്ടിച്ചു വെള്ള വേറെ കരു വേറെ ആക്കുക. മഞ്ഞക്കരു ഒരു പാത്രത്തിൽ ഇട്ടു നന്നായി ഇളക്കുക. അതിനു ശേഷം നന്നായി അരിച്ചു വെക്കുക.. 2…