Mutta Mala

മുട്ടമാല | Mutta Mala

മുട്ടമാല | Mutta Mala
————

ആവശ്യമുള്ളവ
——-

10 കോഴിമുട്ട

10 താറാവ് മുട്ട

1/4 കിലോ പഞ്ചസാര

2 കപ്പ്‌ വെള്ളം

ഉണ്ടാക്കുന്ന വിധം
———

മുട്ട പൊട്ടിച്ചു വെള്ള വേറെ കരു വേറെ ആക്കുക. മഞ്ഞക്കരു ഒരു പാത്രത്തിൽ ഇട്ടു നന്നായി ഇളക്കുക. അതിനു ശേഷം നന്നായി അരിച്ചു വെക്കുക..

2 കപ്പ്‌ വെള്ളത്തിൽ പഞ്ചസാര പാനി ഉണ്ടാക്കാൻ വെക്കുക. എന്നിട്ട് നന്നായി തിളപ്പിച്ച്‌ പാനിയിൽ പത പൊങ്ങിവരുമ്പോൾ ചെറിയ ഓട്ടയുള്ള തവി യിൽ മുട്ടമിക്സ് ഒഴിച്ചുകൊടുക്കുക. മാല പൊങ്ങിവരുമ്പോൾ തണുത്തവെള്ളം കുടഞ്ഞുകൊടുക്കുക. എന്നിട്ട് കോരിയെടുക്കുക. എന്നിട്ട് പാനി വരന്നുപോകാൻ വേണ്ടി വെക്കുക..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x