മുരിങ്ങക്കായ മസാല Drumstick Masala

മുരിങ്ങക്കായ 2 സവാള -1 തക്കാളി -1 ഇഞ്ചി, വെളുത്തുള്ളി, -1/2tsp വീതം മല്ലിയില ആവശ്യത്തിന് ജീരകം 1/2ട്സപ് കടുക് 1/2tsp ജീരകം pdr-1/4tsp മഞ്ഞപ്പൊടി /1/4tsp Chillipdr -1/2tsp കാശ്മീരിച്ചില്ലി pdr -1/2tsp ഉപ്പ് ആവശ്യത്തിന് വെള്ളം -1/2,കപ്പ് Oil ആവശ്യത്തിന് Preperation ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം…