Tag Dates

Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ

Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ

Lemon Dates Pickle | ഈന്തപ്പഴം നാരങ്ങാ അച്ചാർ ഒട്ടും കയ്പ്പില്ലാതെ തയാറാക്കാംലെമൺ -5കടുക് – 1 ടീസ് സ്പൂൺഇഞ്ചി – 3 ടേബിൾ സ്പൂൺവെളുത്തുള്ളി – 25പച്ചമുളക് -4കാര്യപിലമുളകുപൊടി – 2.5 ടേബിൾ സ്പൂൺഉലുവപ്പൊടി – 1/2 ടേബിൾ സ്പൂൺമഞ്ഞൾപൊടി – 1/4 ടേബിൾ സ്പൂൺകായപ്പൊടി – 1/2ടേബിൾ സ്പൂൺവിനാഗിരി – 1/4 കപ്പ്വെള്ളം…

ഗോതമ്പ് പൊടി കൊണ്ട് ഈന്തപ്പഴം കേക്ക് – Dates Cake with Wheat

Dates Cake with Wheat

ഗോതമ്പ് പൊടി കൊണ്ട് വളരെ ഹെൽത്തി ആയ ഈന്തപ്പഴം കേക്ക് ഉണ്ടാക്കാം ചേരുവകൾ ഗോതമ്പ് പൊടി – 1.5 കപ്പ്ഈന്തപ്പഴം – 1.5 കപ്പ് കുരുകളഞ്ഞത്പാൽ – 1.5 കപ്പ്മുട്ട – 2വാനില എസ്സെൻസ് – 1 ടീസ്പൂൺഓയിൽ – 1/3 കപ്പ്നാരങ്ങാനീര് – 1 ടേബിൾസ്പൂൺബേക്കിംഗ് സോഡ – 1ടീസ്പൂൺഉപ്പ് – 1/4 ടീസ്പൂൺവാൽനട്‌സ്…

Dates And Walnuts Cake – ഈന്തപ്പഴം വാൾനട്ട് കേക്ക്

Dates And Walnuts Cake - ഈന്തപ്പഴം വാൾനട്ട് കേക്ക്

Dates And Walnuts Cake // ഈന്തപ്പഴം വാൾനട്ട് കേക്ക്..ആട്ട: മുക്കാൽ കപ്പ്മൈദ : അര കപ്പ് കപ്പ് + 3 ടേബിൾ സ്പൂൺഈന്തപ്പഴം: 1 കപ്പ് + 5 എണ്ണംചൂട് പാൽ: അര കപ്പ്വാൾനട്ട് : 1/4 കപ്പ്പഞ്ചസാര : 1/4 കപ്പ്ചൂട് വെള്ളം : 1/4 കപ്പ്മുട്ട : 3ബട്ടർ/ഓയിൽ : 3/4…

ബനാന ഡേറ്റ്സ് കേക്ക് Banana Dates Cake

മൈദാ – 1 കപ്പ് ഡേറ്റ്സ് – 3 / 4 കപ്പ് , ചെറുതായി മുറിച്ചത് ബനാന – 1 വലുത് അണ്ടിപ്പരിപ്പ് – 1 / 4 കപ്പ് പഞ്ചസാര പൊടിച്ചത് – 1 / 2 കപ്പ് ബേക്കിങ് പൌഡർ – 1 ടീസ്പൂൺ ബേക്കിങ് സോഡാ – 1 /…

Garlic Dates Pickle വെളുത്തുള്ളി/ഈന്തപഴം അച്ചാർ

ഇതൊരു healthy pickle ആണ്‌ . ആദ്യം 1/2kg വെളുത്തുള്ളി തൊലി കലഞ്ഞതു 1spn എണ്ണയിൽ വാട്ടിയെടുക്കുക .. same പാനിൽ 1spn എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ആവശ്യത്തിന് ginger , curryleaves , കായം , ഉലുവ പൊടി , മുളക് പൊടി എന്നിവ ഇട്ടു വഴറ്റുക .. ഇതിലേക്ക് വിനാഗിരിയും വേണേൽ കുറച്ചു…

ഈന്തപഴം അച്ചാർ Dates Pickle

Dates Pickle Ingredients: ഈന്തപ്പഴം 200 gm (കുരു കളഞ്ഞു ചെറിയ പീസ് ആക്കിയത് ) ഓയിൽ 4 tbs(ഏത് ഓയിൽ വേണേലും യൂസ് ചെയ്യാം. ഞാനിവിടെ എടുത്തത് olive oil aanu) വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചു എടുത്തു.. (ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു എടുക്കാം ) പച്ചമുളക് 5 എണ്ണം കടുക് 1 tbs ഉലുവ…

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ 2 വലിയ ബീറ്റ്റൂട്ട് പുഴുങ്ങി നല്ല മയത്തിൽ അരക്കുക.. 15 ഈന്തപ്പഴം കുതിർത്തു കുരു കളഞ്ഞതും അരക്കുക. 5 പച്ചമുളക്, ചെറിയ പീസ് ഇഞ്ചി, ഒരു കൂട് വെളുത്തുള്ളി ചതച്ചു വെക്കുക. ചട്ടിയിൽ 2 spn വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി…