പിരിയൻ മുളകരച്ച ഷാപ്പ് മീൻ കറി Piriyan Mulaku Aracha Shappile Meen Curry
Piriyan Mulaku Aracha Shappile Meen Curry
ഈ കറിക്ക് കൂടുതൽ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ച രീതിയാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയൻ മുളകോ /കാശ്മീരി മുളകോ ചൂട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം നന്നായി…