മാർബിൾ കേക്ക് / Marble Cake ( Vanilla & Chocolate Flavour – Zebra Pattern )

Marble Cake മൈദ : 2 കപ്പ് ബേക്കിംഗ് പൌഡർ: 1 ടീ സ്പൂണ്‍ കൊക്കോ പൌഡർ: 2 ടേബിൾ സ്പൂണ്‍ മുട്ട: 3 വെജിറ്റബിൾ ഓയിൽ: 1 കപ്പ് പഞ്ചസാര പൊടിച്ചത് : ഒന്നേകാൽ കപ്പ് വാനില എസ്സെൻസ്: 1 ടീ സ്പൂണ്‍ പാൽ : 1 കപ്പ് ഉപ്പ് : ഒരു നുള്ള്…