Saumya Zubeer

Saumya Zubeer

Saffron Rice Kheer/ Kesar Chaval Kheer

Saffron Rice Kheer/ Kesar Chaval Kheer ?????????????? ഇന്നൊരു മധുരം ആയാലോ. കുങ്കുമ പൂവ് ചേർത്ത റൈസ് ഖീർ . Saffron Rice Kheer is a Traditional, rich and creamy Indian rice pudding. It is a completely gluten free dessert. INGREDIENTS WE NEED Basmati Rice.…

Kerala Red Fish Curry / മീൻ കുടംപുളി ഇട്ടു വറ്റിച്ചത്

Kerala Red Fish Curry / മീൻ കുടംപുളി ഇട്ടു വറ്റിച്ചത് കുറെ നാളായീ അടുക്കളയിൽ കയറിയിട്ട്.(അമ്മച്ചിയുടെ അടുക്കളയിൽ) മഞ്ഞു നേരത്തെ തുടങ്ങി ഇവിടെ. കുറച്ചു തിരക്കയിപ്പായി.എന്നാപ്പിന്നെ കുറച്ചു കപ്പയും മീനും എടുക്കട്ടേ. ഇത് നമ്മുടെ വീട്ടിലെ രീതിയാണ്‌ട്ടോ. കോട്ടയം ഇടുക്കി ഉള്ളവർ ഏതാണ്ട് ഇങ്ങിനെ തന്നെ ആണ് വയ്ക്കുന്നെ. മീൻ 1 കിലോചെറിയ ഉള്ളി…

CHICKEN GHEE ROAST / Mangalorean Delicacy

CHICKEN GHEE ROAST

CHICKEN GHEE ROAST / Mangalorean Delicacy ഇന്ന് ഞമ്മള് വന്നേക്കണത് നല്ല പെരുത്ത് മൊഞ്ചുള്ള ചിക്കൻ ഗീ റോസ്‌റ് ആയിട്ടാണ്‌ട്ടോ. കൂടെ ജീര റൈസ് . ഇതിൽ പറഞ്ഞപോലെ ചെയ്യാൻ എല്ലാരുടേം കയ്യിൽ മല്ലിയും മുളകും ഒന്നും മുഴുമനെ ഇല്ലെങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴന്നു വരുമ്പോൾ എല്ലാ പൊടികളും ചേർത്താൽ മതീട്ടോ. ഇങ്ങക്ക് ഇഷ്ടാവും.…

Special Chicken Biriyani

Special Chicken Biriyani

Special Chicken Biriyani ആദ്യമേ പറയട്ടെ ഇത് ഒരു ഇൻസ്റ്റന്റ് ബിരിയാണി റെസിപ്പി അല്ല. കുറച്ചു ടൈം എടുത്തു തന്നെ ചെയ്യണം . Preparation time 1 hour Cooking time 2 hour മിക്ക ദിവസവും കാണാം ഒരു പോസ്റ്റ് എങ്ങിനെ നല്ല ബിരിയാണി ഉണ്ടാക്കാം എങ്ങിനെ നല്ല മണവും രുചിയും കിട്ടും. ഇത്…

Aval Vilayichathu – അവൽ വിളയിച്ചത്

Aval Vilayichathu

Aval Vilayichathu – അവൽ വിളയിച്ചത് അവൽ 2 കപ്പ് ശർക്കര 4 ക്യൂബ്സ് തേങ്ങാ ചിരകിയത് 1 കപ്പ് തേങ്ങാ കൊത്തു വറുത്തത് 1/2 കപ്പ് cashewnut 1/2 കപ്പ് കറുത്ത എള്ള് 1 റ്റേബിൾസ്പൂൺ നെയ്യ് 2 ടേബിൾസ്പൂൺ ഏലയ്ക്ക പൊടി 1 ടീസ്പൂൺ ചെറു ജീരകം പൊടിച്ചത് 1 ടീസ്പൂൺ ഉപ്പു…