പനീർ തക്കാളി സാലഡ് – Paneer Tomato Salad
Paneer Tomato Salad പോഷക സമ്പുഷ്ടമായ പനീർ തക്കാളി സാലഡ്.പനീർ:100ഗ്രാം.തക്കാളി:1വെളുത്തുള്ളി:3കടുക് പൊടി:1/2ടീസ്പൂൺകുരുമുളക് പൊടി:1/2ടീസ്പൂൺവിനാഗിരി:1ടീസ്പൂൺ.ഉപ്പ് ആവശ്യത്തിന്.പനീർ, തക്കാളി, വെളുത്തുള്ളി എല്ലാം ചെറിയ കഷ്ണങ്ങൾ ആക്കിയതി നു ശേഷം എല്ലാം ...