മസാല ദോശ. MASALA DOSA
ദോശക്ക് വേണ്ടുന്ന ചേരുവകൾ.
അരി - ഒരു 1കിലോ ഗ്രാം
ഉഴുന്ന് - കാല് കിലോ ഗ്രാം
ഉപ്പ് - ആവശ്യത്തിന്
അരിയും ഉഴുന്നും വെവ്വേറെ 10മുതൽ 12 മണിക്കൂർ കുതിരാ൯ വെക്കുക. ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയിൽ ആട്ടി എടുക്കുക. എന്നിട്ട് രണ്ടു മാവും…