Coorgi Pork Curry

കേരള സ്റ്റൈലിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പോർക്ക് റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കൂർഗിലെ ട്രഡീഷണൽ ആയ റെസിപ്പി ആണ് ഇത്.കൂർഗി പോർക്ക് കറികൂർഗികളുടെ പോർക്ക് കറിയിൽ ചേർക്കുന്ന ഒരു പ്രധാന ചേരുവയാണ് കച്ചംപുളി. നമുക്ക് വീട്ടിൽ തന്നെ കച്ചംപുളിയുടെ അതെ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂചേരുവകൾ: കച്ചംപുളി ഉണ്ടാക്കാൻ:1. കുടംപുളി – 3…