പനീർ ബിരിയാണി Paneer Biriyani

Paneer Biriyani പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി ബിരിയാണി ആണ്.. ഇതിപ്പോ 2 പേർക്കുള്ള റെസിപ്പി ആണ്.. ആദ്യം 1ഗ്ലാസ് ബിരിയാണി അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത വെച്ചതിനു ശേഷം ഏലക്ക, ഗ്രാമ്പു, പട്ട, തക്കോലം, ഇവയെല്ലാം 2എണ്ണം വീതം, കുറച്ചു കുരുമുളക്, 1/2 സ്പൂൺ ജീരകം, 1സ്പൂൺ നെയ്യ് , ആവശ്യത്തിന് ഉപ്പു ഇവയെല്ലാം…